ഹുവായിയുടെ ഹോണര്‍ 7 എ

ഹുവായിയുടെ ഹോണര്‍ 7 എ

April 12, 2018 0 By Editor

ഹുവായിയുടെ ഹോണര്‍ 7 എ ചൈനയില്‍ ഉടന്‍ പുറത്തിറങ്ങും. സ്റ്റീരിയോ സ്പീക്കറിനോടൊപ്പം 18:9 ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത. ഹോണര്‍ 6എയമായി സാമ്യമുള്ളതാണ് ഹോണര്‍ 7 എ.ഹോണര്‍ 7എയുടെ വില 8.300 രൂപയാണ്. 2ജിബി റാമില്‍ 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 3ജിബി റാമുള്ള ഹോണര്‍ 7എയുടെ വില 10,300 ആണ്. നീല, കറുപ്പ്, പ്ലാറ്റിനം, ഗോള്‍ഡ് എന്നി നിറത്തില്‍ ഹോണര്‍ 7എ ലഭ്യമാണ്.

3000 എംഎച്ചാണ് ബാറ്ററി. 13 മെഗാപിക്‌സലാണ് ഫ്രണ്ട്, ബാക്ക് കാമറ. ഫ്രണ്ട് കാമറയില്‍ ലൈറ്റ്മുണ്ട്. 256 ജിബി മെമ്മറികാര്‍ഡ് വരെ 7എയില്‍ ഉപയോഗിക്കാം.ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഫേസ് അണ്‍ലോക്കിങ് എന്നിവയാണ് 7 എയുടെ മറ്റൊരു പ്രത്യേകത. 150ഗ്രാമാണ് ഭാരം.