സ്‌ട്രോബെറി കുഴമ്പ്ഷെയ്ക്ക്

സ്‌ട്രോബെറി കുഴമ്പ്ഷെയ്ക്ക്

April 12, 2018 0 By Editor

[highlight]

പേശികള്‍ ദൃഢമാക്കൻ കൂടുതല്‍ പ്രോട്ടീന്‍ ഭക്ഷണം കഴിക്കേണ്ടതുണ്ട്. സ്‌ട്രോബെറി കുഴമ്പ് ഒരു ഷെയ്ക്ക് ആണ്. ഇതു കഴിക്കുന്നതിലൂടെ പ്രോട്ടീന്‍ ലഭ്യത വര്‍ധിക്കുകയും സ്‌ട്രോബെറി മെറ്റബോളിസം ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഫലം.

[/highlight]

വേണ്ട സാധനങ്ങള്‍
പാട നീക്കിയ പാല്‍ : അരലിറ്റര്‍
സ്‌ട്രോബെറി : ഒരു കപ്പ്
ഓട്‌സ് : അരക്കപ്പ്
കട്ടിയില്ലാത്ത തൈര് :ഒരു കപ്പ്
ചണവിത്ത് – കാല്‍ക്കപ്പ്

ഉണ്ടാക്കുന്ന വിധം
മേല്‍പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി മിക്‌സിയിലടിച്ച് കപ്പിലേക്ക് പകര്‍ന്നെടുക്കുക. ഈ ഷെയ്ക്ക് ഏതു സമയത്തും കഴിക്കാവുന്നതാണ്.