
കുരുമുളക് തൈ വിതരണം നാളെ
June 24, 2018പെരുമ്പടവ്: ചപ്പാരപ്പടവ് കൃഷിഭവന്‍ പരിധിയില്‍ കുരുമുളക് കൃഷി ചെയ്യാന്‍ താത്പര്യമുള്ള മുന്‍വര്‍ഷങ്ങളില്‍ കുരുമുളക് തൈ ആനുകൂല്യമായി ലഭിക്കാത്ത ചുരുങ്ങിയത് 25 സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള കര്‍ഷകര്‍ നാളെ രാവിലെ 10ന് കൃഷിഭവനില്‍ എത്തിച്ചേരണം. ദേശസാത്കൃത ബാങ്കിന്റെ പാസ് ബുക്കിന്റെ കോപ്പി, നികുതി രസീത്, അപേക്ഷ എന്നിവയും ഹാജരാക്കണമെന്നു കൃഷി ഓഫീസര്‍ അറിയിച്ചു.