
മലപ്പുറത്ത് അധ്യാപിക വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ
June 3, 2023 0 By Editorപുത്തനത്താണി: അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാൽ എടത്തടത്തിൽ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽനിന്നു തീപടർന്നാണു പൊള്ളലേറ്റതെന്നു സംശയിക്കുന്നു. ചേരുരാൽ ഹൈസ്കൂളിലെ അധ്യാപികയാണ്
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല