Begin typing your search above and press return to search.
ടൊയോട്ട ഹൈലെക്‌സ് ഇന്ത്യൻ സൈന്യത്തിലേക്ക് ; ഏത് പ്രതികൂല കാലാവസ്ഥയും താണ്ടുന്ന ഓഫ് റോഡ് ഡ്രൈവിംഗ് കരുത്ത്
ടൊയോട്ട അടുത്തിടെ പുറത്തിറക്കിയ ഹൈലെക്സ് എന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് വാഹനം ഇനി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും. 13,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലും പൂജ്യം ഡിഗ്രിയിലും താഴെ തണുപ്പുള്ള കാലാവസ്ഥയിലും വിജയകരമായ ഓഫ് റോഡ് അനുഭവം നൽകുന്നതിനാലാണ് ഈ വാഹനത്തെ ഇനി സൈന്യത്തിന്റെ ഭാഗമാക്കുന്നത്. വാഹനത്തിന്റെ കഴിവുകളും അതിജീവന ശക്തിയും പരിശോധിക്കുന്നതിനായി രണ്ടുമാസത്തോളം നീണ്ടുനിന്ന പരീക്ഷണഡ്രൈവ് നടത്തിയതിനുശേഷം ആണ് ഇന്ത്യൻ സൈന്യം ഈ തീരുമാനം എടുത്തത്.
Next Story