സ്വയംവര സിൽക്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ആസിഫ് അലി നിർവഹിക്കും

സ്വയംവര സിൽക്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ആസിഫ് അലി നിർവഹിക്കും

July 26, 2023 0 By Editor

സ്വയംവര സിൽക്‌സിന്റെ പുതിയ വലിയ ഷോറും ഒട്ടേറെ നവീനതകളോടെ July-28th ആറ്റിങ്ങലിനു സമർപ്പിക്കുന്നു. രാവിലെ 10 മണിക്ക് സിനിമ താരം ആസിഫ് അലി ഉദ്ഘാടനം നിർവഹിക്കും.സിനിമ താരങ്ങളായ അദിതി രവി, അനിഘ സുരേന്ദ്രൻ, ദൃശ്യ രഘുനാഥ് ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും.

1995ൽ ആറ്റിങ്ങലിൽ ആരംഭിച്ച് ആറ്റിങ്ങലുകാരുടെ മനസ്സിൽ ഇടം നേടിയ സ്വയംവര സിൽക്‌സ് കൂടുതൽ പുതുമുകളോടെയാണ് എത്തുന്നത്. ഏറ്റവും ഗുണമുള്ള വസ്ത്രങ്ങൾ മികച്ച ഓഫറിലും വിലക്കുറവിലും നൽകുകയാണ് സ്വയംവര. അതിന് ഉതകുന്ന തരത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആകർഷണീയമായ ശേഖരങ്ങളുടെ കലവറയായി മാറിയിരിക്കുകയാണ്.വളരെ വിശാലമായ പാർക്കിംഗ് സൗകര്യവും മികച്ച കസ്റ്റമർ സർവീസും ഗുണമേന്മയുള്ള വസ്ത്രങ്ങളും വിലക്കുറവുമാണ് സ്വയംവര സിൽക്‌സിന്റെ പ്രധാന സവിശേഷതകൾ. കൂടുതൽ വിശാലമായ രീതിയിൽ മികച്ച കളക്ഷൻസ് ഒരുക്കിയാണ് സ്വയംവര സിൽക്‌സ് ആറ്റിങ്ങലിലേക്ക് വീണ്ടും എത്തുന്നത്.