തിളങ്ങുന്ന മുഖത്തിന് നെയ്യ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ തലമുറ അതീവ ശ്രദ്ധാലുക്കളാണ്. ചര്‍മ്മം എത്രത്തോളം തിളക്കത്തോടെ സൂക്ഷിക്കാന്‍ പറ്റുമായോ അത്രത്തോളം നമ്മള്‍ സൂക്ഷിക്കാറുണ്ട്. വരണ്ട ചര്‍മ്മം പലരുടെയും ആത്മവിശ്വാസം കളയുന്ന ഒന്നാണ്.…

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ തലമുറ അതീവ ശ്രദ്ധാലുക്കളാണ്. ചര്‍മ്മം എത്രത്തോളം തിളക്കത്തോടെ സൂക്ഷിക്കാന്‍ പറ്റുമായോ അത്രത്തോളം നമ്മള്‍ സൂക്ഷിക്കാറുണ്ട്. വരണ്ട ചര്‍മ്മം പലരുടെയും ആത്മവിശ്വാസം കളയുന്ന ഒന്നാണ്.
അതിനുവേണ്ടി ഇനി വിഷമിക്കേണ്ട ആവശ്യമില്ല. നെയ്യ് അതിനൊരു പരിഹാരമാണ്. നെയ്യ് പലരും ഉപയോഗിക്കാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇനി ആരും നെയ്യ് കഴിക്കാന്‍ മടിക്കേണ്ടതില്ല. ആരോഗ്യത്തിന്റെ പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ നെയ്യിക്ക് കഴിയും.
നെയ്യ് ദിവസവും ഓരോ ടീസ്പൂണ്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍ നെയ്യിക്ക് കഴിയും. അതുപോലെ ദഹനത്തിന് നെയ്യ് വളരെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെ രോഗ പ്രതിരോധശേഷിക്കും, മലബന്ധപ്രശ്‌നത്തിനും നെയ്യ് നല്ലതാണ്. ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് നല്ലതാണ്.
അതുപോലെ കണ്ണിന്റെ താഴെ പുരട്ടുന്നത് നല്ലതാണ് . ഇത് കണ്ണിന്റെ താഴെ ഉണ്ടാകുന്ന കറുപ്പ് നിറത്തിന് പരിഹാരമാണ്.
———
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)