എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്  തൊഴിലാളികൾ സ്വീകരണം നൽകി

എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് തൊഴിലാളികൾ സ്വീകരണം നൽകി

March 5, 2024 0 By Editor

കൂരാച്ചുണ്ട് ∙ കോഴിക്കോട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്  തൊഴിലാളികൾ സ്വീകരണം നൽകി. മേലെ അങ്ങാടിയിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു. കെ.എം.സച്ചിൻദേവ് എംഎൽഎ, എം.മെഹബൂബ്, വി.ജെ.സണ്ണി, കെ.ജി.അരുൺ, ഒ.ഡി.തോമസ് എന്നിവർ പ്രസംഗിച്ചു.

kozhikode-lok-sabha-election-elamaram-kareem-campaign