75 % വരെ ഡിസ്‌കൗണ്ടും  സമ്മാനങ്ങളുമായി മൈജിയുടെ ലാഭമഴ ജൂൺ 9 വരെ

75 % വരെ ഡിസ്‌കൗണ്ടും സമ്മാനങ്ങളുമായി മൈജിയുടെ ലാഭമഴ ജൂൺ 9 വരെ

June 8, 2024 0 By Editor

കോഴിക്കോട്: തിമിർത്ത് പെയ്യുന്ന മഴക്കൊപ്പം സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ , ഡിജിറ്റൽ അക്സസറീസ് എന്നിവയും  കുടുംബങ്ങൾക്ക് പ്രിയങ്കരമായ ഹോം & കിച്ചൺ  അപ്ലയൻസസുകളും  വമ്പൻ വിലക്കുറവിലും ആകർഷകമായ ഓഫറിലും വാങ്ങാൻ അവസരമൊരുക്കികൊണ്ട്  മൈജിയുടെ ലാഭമഴ സെയിൽ തുടങ്ങി.

ലോകോത്തര കമ്പനികളുടെ സ്മാർട്ട് ഫോൺ, ടാബ്ലറ്റ് എന്നിവ വാങ്ങുമ്പോൾ  ഓരോ 10,000 രൂപക്കും 1,000 രൂപ ക്യാഷ്ബാക്ക് ആണ് ലാഭമഴ സെയിലിന്റെ പ്രധാന ആകർഷണം.  സ്മാർട്ട് ഫോണുകളുടെ വില വെറും 6,899 രൂപ മുതൽ തുടങ്ങുമ്പോൾ ഫീച്ചർ ഫോണുകൾ 699 രൂപ മുതൽ ലഭ്യമാകും. ഐഫോണുകൾക്ക് മറ്റെങ്ങുമില്ലാത്ത കുറഞ്ഞ പ്രൈസും, മറ്റ് ബ്രാൻഡുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇ.എം.ഐ  യിലും വാങ്ങാം.

ഈ  മഴക്കാലത്ത് വസ്ത്രങ്ങൾ എളുപ്പത്തിൽ ഉണക്കി എടുക്കാൻ സഹായിക്കുന്ന എല്ലാ  വാഷിങ് മെഷീൻ ബ്രാൻഡുകളും സ്പെഷ്യൽ പ്രൈസിൽ ലഭിക്കും. സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾക്ക് ഏറ്റവും  കുറഞ്ഞ പ്രൈസും  എല്ലാ ഡിഷ് വാഷർ മോഡലുകൾക്കുമൊപ്പം 3000 രൂപ ക്യാഷ്ബാക്ക്,  ഡബിൾ ഡോർ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ കുറഞ്ഞ പ്രൈസിലും ലഭ്യമാണ്. സിംഗിൾ ഡോർ റെഫ്രിജറേറ്ററിന്റെ ഇ.എം.ഐ വെറും 1000 രൂപ മാത്രം. കൂടാതെ ആകർഷകമായ വിലകളിൽ എസികളും സ്വന്തമാക്കാം

ലാഭമഴയുടെ  ഭാഗമായി   എല്ലാ മോഡൽ ലാപ്ടോപ്പുകൾക്കുമൊപ്പം 4,999 രൂപയുടെ സ്മാർട്ട് വാച്ച്, 1000 രൂപ ക്യാഷ്ബാക്ക് എന്നിവ ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ  വിൽക്കുന്ന നെറ്റ്വർക്കാണ് മൈജിയുടേത്. ഇക്കാരണത്താൽ മറ്റാരും നൽകാത്ത ഏറ്റവും കുറഞ്ഞ സ്പെഷ്യൽ വിലയിലാണ് മൈജി ലാപ്ടോപ്പുകൾ നൽകുന്നത്. പ്രൊഫെഷണൽസിന്റെ ഉപയോഗത്തിനുള്ള ഒഫീഷ്യൽ ലാപ്ടോപ്പുകൾ, ഗെയിമിങ്ങിനുള്ള ലാപ്ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്ടോപ്പുകൾ തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ മൈജിയിൽ ലഭ്യമാണ്.  HP, Canon , Epson പ്രിന്ററുകൾക്ക്  മൈജിയുടെ സ്പെഷ്യൽ ഓഫറുണ്ട്.
എല്ലാ 75 ഇഞ്ച് മോഡൽ ടി.വി കൾക്കൊപ്പം  7500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. നോർമൽ , സ്മാർട്ട്,  4K, ആൻഡ്രോയിഡ് , ഗൂഗിൾ  ടി.വി കളിൽ തിരഞ്ഞെടുക്കാൻ മൈജിയുടെ സ്പെഷ്യൽ പ്രൈസും സെലക്റ്റഡ് മോഡലുകളിൽ 23 % മുതൽ 68 % വരെ കിഴിവും ഉപഭോക്താവിനെ കാത്തിരിക്കുന്നു.
ഇന്നത്തെ ന്യൂജെൻ  ലൈഫ്സ്റൈ്റലിന്റെ ഭാഗമായിത്തീർന്ന  ഡിജിറ്റൽ അക്സസറികളിൽ 87% വരെ ഓഫാണ് മൈജി നൽകുന്നത്. പ്രശസ്ത  ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹോം തീയറ്റർ,  ഇയർ ബഡ്സ്,  വയർലെസ്സ് സൗണ്ട് ബാർ,   പാർട്ടി സ്പീക്കേഴ്സ്, ബ്ലൂടൂത്ത് സ്പീക്കേഴ്സ്, വയർലെസ്സ് മൗസ്, വൈഫൈ റേഞ്ച്  എക്സ്റ്റൻഡർ, പ്ലേ സ്റ്റേഷൻ, ഐ. ടി അക്സസറീസ്,  എന്നിവക്ക്  സ്പെഷ്യൽ പൈ്രസ്, കോംബോ ഓഫറിൽ ഹെയർ ഡ്രയർ & ബിയേർഡ്  ട്രിമ്മർ, നോവ കോളിംഗ് സ്മാർട്ട് വാച്ച് & 10000 mAh പവർ ബാങ്ക്  എന്നിവ സ്വന്തമാക്കാം. ഗോപ്രോ ക്യാമറക്കൊപ്പം 3000 രൂപ വിലയുള്ള എൻഡ്യൂറോ ബാറ്ററി സൗജന്യം.

ഗെയിമിങ് , വീഡിയോ എഡിറ്റിങ് , ആർക്കിറ്റെക്ചറൽ ഡിസൈനിങ്, ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ്
എന്നിങ്ങനെ  ഉപഭോക്താവിന്റെ ആവിശ്യാനുസരണം കസ്റ്റംമേഡ് ഡെസ്ക്ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്നുണ്ട്  റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, VR എന്നിവയിൽ ഇ.എം.ഐ യും ഇവിടെ ലഭിക്കും. പ്രൊജക്റ്റഴ്സ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ, സി.സി.ടി.വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്.

കിച്ചൺ  & സ്മോൾ അപ്ലയൻസസിൽ 75% വരെ ഓഫ് ഉണ്ട്. എല്ലാ മോഡൽ മൈക്രോ വേവിനുമൊപ്പം 3,790 രൂപ വിലയുള്ള കുക്ക് വെയർ  സെറ്റ്, എല്ലാ മോഡൽ ചിമ്മണി & ഹോബ്ബ് കൊമ്പൊയ്ക്കൊപ്പം 3,990 രൂപ വിലയുള്ള 3 ലിറ്റർ വാട്ടർ ഹീറ്റർ സൗജന്യം. മിക്സർ ഗ്രൈൻഡർ, എയർ ഫ്രയർ, വാട്ടർ പ്യൂരിഫയർ, വെറ്റ് ഗ്രൈൻഡർ, ഇൻവെർട്ടർ ബാറ്ററി കൊമ്പോ  എന്നിവ സ്പെഷ്യൽ പൈ്രസിൽ ലഭിക്കും. ഗ്ലാസ് വെയർ,  പ്രെഷർ കുക്കർ, ബിരിയാണി പോട്ട്, കടായ്, തവ, ഫൈ്ര പാൻ കോംബോ, ഗ്യാസ് സ്റ്റവ്,   അയൺ  ബോക്സ് , കെറ്റിൽ, ഫാൻ, വാട്ടർ ഹീറ്റർ, എന്നിവയക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വില മാത്രം.

അനായാസം പ്രൊഡക്ടുകൾ വാങ്ങാൻ മൈജി അതിവേഗ ഫിനാൻസ് സൗകര്യം, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാൻ മൈജി എക്സ്ചേഞ്ച് ഓഫർ, മൈജി എക്സറ്റൻഡഡ് വാറന്റി, മൈജി പ്രൊട്ടക്ഷൻ പ്ലാൻ, ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഹോം അപ്ലയൻസുകൾക്കും ഹൈടെക് റിപ്പയർ &സർവീസ് സൗകര്യം നൽകുന്ന മൈജി കെയർ  എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യ വർധിത സേവനങ്ങളും സെയ്ലിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം.
ഈ  ഓഫർ മൈജി , മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ഓൺലൈനിലും (myg.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9249 001 001.