
പ്രണയദിനത്തെ ലാഭദിനമാക്കാൻ 80% വരെ കിഴിവുമായി മൈജിയുടെ മൈ ജോഡി ഓഫർ
February 14, 2025കോഴിക്കോട്: ഗാഡ്ജറ്റ്സിലും അപ്ലയൻസസിലും 80 % വരെ കിഴിവുമായി മൈജിയുടെ മൈ ജോഡി ഓഫർ 16 ഞായർ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ഗാഡ്ജറ്റുകൾക്കൊപ്പം ഹോം അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ മൈജിയുടെ ഒരു വർഷ അധിക വാറന്റിയും ലഭ്യമാണ്.
10,000 മുതൽ 30,000 വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം മൊബൈൽ ഫോൺ സൗജന്യം, 60,000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം 6000 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ , ഒരു ലക്ഷം രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം സ്പെഷ്യൽ ഫീച്ചറുള്ള 64 ജിബി സ്മാർട്ട്ഫോണും, ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സ്മാർട്ട്ഫോണുകളിൽ 128 ജിബി സ്മാർട്ട്ഫോണും സൗജന്യം. സാംസങ് എസ് 25, എ 35, വിവോ എക്സ് 200, ഐഫോൺ 13 , 16, ഓപ്പോ, ഷഓമി, സാംസങ് ഗാലക്സി ടാബ് എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.
പൊള്ളുന്ന വേനലിനോടനുബന്ധിച്ച് ഏതൊരാൾക്കും സീറോ ഡൗൺ പേയ്മെന്റിൽ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ഏസി എക്സ്പോയും ഓഫറിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഏസികളിൽ മൈ ജോഡി ഓഫറിന്റെ ഭാഗമായി സെലക്റ്റഡ് മോഡൽ ഏസിക്കൊപ്പം സീലിംഗ് ഫാൻ, സ്റ്റെബിലൈസർ എന്നിവയും സൗജന്യ ഇൻസ്റ്റലേഷനും സമ്മാനമായി ലഭിക്കും. എൽജി, ഹയർ, ക്യാരിയർ, വോൾട്ടാസ് എന്നീ ബ്രാൻഡുകളുടെ സെലക്റ്റഡ് വൺ ടൺ ത്രീ സ്റ്റാർ, വൺ ടൺ ഫൈവ് സ്റ്റാർ ഏസികൾ ഫ്ളാറ്റ് 51 % കിഴിവിൽ ലഭ്യമാണ്. ഇതര ബ്രാൻഡുകളുടെ ഏസികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും കില്ലർ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇഎംഐയിലും സെലക്റ്റ് ചെയ്യാം. സാംസങ്, വോൾട്ടാസ്, ഗോദ്റേജ്, ഐഎഫ്ബി, ബിപിഎൽ, ബ്ലൂ സ്റ്റാർ, കെൽവിനേറ്റർ, എന്നിങ്ങനെ 12 ലധികം ഏസി ബ്രാൻഡുകളാണ് ഉള്ളത്.
പഴയ മൊബൈലുകൾക്ക് വമ്പൻ എക്സ്ചേഞ്ച് ബോണസ്, ഗാഡ്ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും, പ്രൊഡക്ടിന്റെ ഫിസിക്കൽ ഫങ്ഷനെ ബാധിക്കുന്ന എന്ത് തകരാറുകൾക്കും ഒരു ഇൻഷുറൻസ് പരിരക്ഷ പോലെ സംരക്ഷണം ലഭിക്കുന്ന എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ഉണ്ട്.
ടീവി ബ്രാൻഡുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഇഎംഐയും നൽകുമ്പോൾ മൈ ജോഡി ഓഫറിൽ സെലെക്ടഡ് മോഡൽ ടീവികൾക്ക് 61% ഓഫിനൊപ്പം സമ്മാനമായി സൗണ്ട്ബാറും ലഭിക്കും. ഉപഭോക്താവിന് തിരഞ്ഞെടുക്കാനായി ലോകോത്തര ബ്രാൻഡുകളിൽ നോർമൽ, സ്മാർട്ട്, ഗൂഗിൾ, എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നോളജിയിലുള്ള ടീവി നിരകളിൽ സ്പെഷ്യൽ വിലക്കുറവ് ലഭിക്കും.
സെയിലിന്റെ ഭാഗമായി എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം കോംബോ സമ്മാനമായി ആകെ 5,999 രൂപ വിലയുള്ള പെൻ ഡ്രൈവ്, വയർലെസ്സ് മൗസ് & ഹെഡ് ഫോൺ, ബ്ലൂ ടൂത്ത് സ്പീക്കർ എന്നിവ ലഭിക്കും. ഒഫീഷ്യൽ ലാപ്ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈ ജോഡി ഓഫറിന്റെ ഭാഗമായി അണിനിരത്തുന്നത്. കൂടാതെ സെലക്റ്റഡ് കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പുകളിൽ യുപിഎസ് സൗജന്യമായി ലഭിക്കും. ഓഫീസ് ആവശ്യങ്ങൾക്കായുള്ള എച്ച്പി, കാനൻ പ്രിന്ററുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.
സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ മോഡലുകൾ മൈജിയുടെ ഏറ്റവും കുറഞ്ഞ പ്രൈസിൽ വാങ്ങാം. മൈ ജോഡി ഓഫറിൽ എല്ലാ ടോപ്പ് ലോഡ് വാഷിങ് മെഷീൻ മോഡലുകൾക്കുമൊപ്പം സീലിംഗ് ഫാൻ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളിൽ ത്രീ ജാർ മിക്സർ ഗ്രൈൻഡർ എന്നിവ സമ്മാനമായി നേടാം.
സിംഗിൾ ഡോർ റെഫ്രിജറേറ്റർ മോഡലുകളിൽ പെഡസ്റ്റൽ ഫാൻ, 40,000 ത്തിന് താഴെ വിലയുള്ള ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ പീജിയൻ എയർ ഫ്രയറും 40,000 ത്തിന് മുകളിൽ വിലയുള്ളവയിൽ ഫേബറിന്റെ വാട്ടർ പ്യൂരിഫെയറും ലഭിക്കും. ഒപ്പം എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളിലും റോബോട്ടിക്ക് വാക്വം ക്ലീനറാണ് ജോഡി സമ്മാനം.
മൈ ജോഡി ഓഫറിൽ രണ്ട് ബോട്ട് എയർ ഡോപ്സ് 1499 രൂപക്കും, 1399 രൂപക്ക് രണ്ട് അർബൻ ആക്റ്റീവ് കോളിംഗ് സ്മാർട്ട് വാച്ച്, 999 രൂപക്ക് രണ്ട് പോക്കറ്റ് സ്പീക്കർ, 50 % ഓഫിൽ വയർലെസ്സ് കീ ബോർഡ് & മൗസ് കോംബോ, 62 % ഓഫിൽ വയർലെസ്സ് ഹെഡ് ഫോൺ & 10000 എംഎഎച്ച് പവർ ബാങ്ക്, വെറും 2099 രൂപക്ക് ഫിലിപ്സ് ട്രിമ്മർ & ഹെയർ ഡ്രയർ എന്നിവ വാങ്ങാം. ആപ്പിൾ സ്മാർട്ട് വാച്ച്, ജെബിഎൽ സൗണ്ട് ബാർ, സാൽപിഡോ, ബോട്ട് എന്നിവയുടെ ബ്ലൂ ടൂത്ത് സ്പീക്കറുകൾ, , സോണി പ്ലേയ് സ്റ്റേഷൻ എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഇൻസ്റ്റാക്സ് ക്യാമറ 30 % ഓഫിൽ ലഭിക്കും.
കിച്ചൺ & സ്മോൾ അപ്ലയൻസസിലും ആകർഷകമായ ഓഫറുകൾ ഉപഭോക്താവിനെ കാത്തിരിക്കുന്നു. വെറും 1399 രൂപക്ക് ഇലക്ട്രിക്ക് കെറ്റിലും ഇൻഡക്ഷൻ കുക്കറും, 2999 രൂപക്ക് ഡിജിറ്റൽ എയർ ഫ്രയറും ഡ്രൈ അയൺ ബോക്സും, 299 രൂപക്ക് ജഗ് & സിക്സ് പീസ് ഗ്ലാസ് സെറ്റ് കോംബോ, 399 രൂപക്ക് സിക്സ് പീസ് കോഫീ മഗ് & സിക്സ് പീസ് ജ്യൂസ് ഗ്ലാസ് കോംബോ, 999 രൂപക്ക് പ്രെഷർ കുക്കർ, പുട്ടു മേക്കർ & കാസ്സറോൾ കോംബോ, വെറും 1149 രൂപക്ക് പ്രെഷർ കുക്കർ, കടായി, തവ, ഫ്രൈ പാൻ കോംബോ, 1499 രൂപക്ക് ബിരിയാണി പോട്ട്, കടായി, തവ, ഫ്രൈ പാൻ കോംബോ എന്നിവ ലഭിക്കുമ്പോൾ 57 % ഓഫിൽ ആൽക്കലൈൻ വാട്ടർ പ്യൂരിഫയർ, 64 % ഓഫിൽ റോബോട്ടിക്ക് വാക്വം ക്ലീനർ എന്നിവയും ലഭിക്കും. പെഡസ്റ്റൽ ഫാനുകളുടെ വില 1499 രൂപയിലും, ബി എൽ ഡി സി ഫാനുകളുടെ വില 2399 രൂപയിലും തുടങ്ങുന്നു. 39% ഓഫിൽ ബ്രാൻഡഡ് ഫുഡ് പ്രോസസ്സർ വാങ്ങാം.
മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. ഡോർ സ്റ്റെപ്പ് സർവ്വീസും പ്രയോജനപ്പെടുത്താം. എല്ലാ മൊബൈൽ ഫോൺ ഡിസ്പ്ലേ റീപ്ലേസ്മെന്റിനും 90 ദിന വാറന്റി ലഭിക്കും. ലാപ്ടോപ്പുകൾ മൊബൈൽ ഫോണുകൾ എന്നിവയിൽ ലൈഫ് സ്പാൻ ഫ്രീ ബാറ്ററി ചെക്കപ്പ് ഉണ്ട്. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡിഎഫ്സി ബാങ്ക് എന്നിങ്ങനെ നിരവധി ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ അതിവേഗ ഇഎംഐ സൗകര്യം ലഭ്യമാണ്.
120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കമ്പനികളിൽ നിന്ന് ഉൽപന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു.
മൈജി മൈ ജോഡി ഓഫർ ഓൺലൈനിലും (www.myg.in) ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9249 001 001