August 8, 2021 0

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 ; പോസിറ്റിവിറ്റി നിരക്ക് 13.87

By Editor

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012,…

August 8, 2021 0

പൊതുവഴിയിൽ സ്ത്രീകളോട് അതിക്രമം; കൊച്ചിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുട്യൂബർ അറസ്റ്റിൽ

By Editor

പൊതുവഴിയിൽ സ്ത്രീകൾക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിച്ച കുറ്റത്തിന് യു ട്യൂബർ അറസ്റ്റിൽ. എറണാകുളം കച്ചേരിപ്പടി ജങ്ഷനിൽ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്ന ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ…

August 8, 2021 0

മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുള്ള സ്വന്തം മകനെ 40,000 രൂപക്ക് വിറ്റ പിതാവ് അറസ്റ്റിൽ

By Editor

മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുള്ള സ്വന്തം മകനെ 40,000 രൂപക്ക് വിറ്റ പിതാവും, കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിൽ. അസമിലെ മോറിഗന്‍ ജില്ലയിലെ ലാഹരിഘട്ടിലാണ് സംഭവം. കുഞ്ഞിന്റെ…

August 8, 2021 0

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പതു ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം

By Editor

കൊച്ചി: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

August 8, 2021 0

അഫ്ഗാനിസ്താനില്‍ താലിബാനെ യുഎസ് വ്യോമസേന ആക്രമിച്ചു ; ആക്രമണത്തില്‍ താലിബാന് കനത്ത തിരിച്ചടി ”200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു

By Editor

കാബൂള്‍: അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ താലിബാന് തിരിച്ചടി. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തില്‍ 200-ല്‍ അധികം…

August 8, 2021 0

വിശ്വാസം അതാണ് എല്ലാം ; ബലി സ്വീകരിക്കാന്‍ പൂര്‍വ്വികരെത്തും ”കര്‍ക്കിടക വാവില്‍ പിതൃമോക്ഷത്തിന്

By Editor

ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലി ഞായറാഴ്ചയാണ് വരുന്നത്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിതര്‍പ്പണം. മരിച്ച് പോയ പിതൃക്കള്‍ നമ്മുടെ…

August 8, 2021 0

ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണും​ന​ട്ട് മു​സ്‌ലിം ലീ​ഗ്; കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത

By Editor

കോ​ഴി​ക്കോ​ട്: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണുന​ട്ട് മു​സ്‌ലിം ലീ​ഗ്. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മാ​യ ച​ന്ദ്രി​ക​യു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ്…