July 29, 2021 0

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ നിലനിർത്തി പിവി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചു

By Editor

ബാഡ്മിന്റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കൂടുതൽ മിഴിവേകി വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ. ഏകപക്ഷീയമായി മാറിയ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഡെൻമാർക്കിന്റെ ലോക…

July 29, 2021 0

അമ്മക്കടുവ ഉപേക്ഷിച്ചു പോയ മംഗള എന്ന കടുവക്കുട്ടി ഇന്ന് കാടുകാണാനിറങ്ങും;അതിവിശാലമായ കൂട്ടിൽ വേട്ടയാടാൻ പഠിപ്പിക്കും” 50 ലക്ഷം രൂപയോളം പരിശീലനത്തിന് ചിലവ് വരും !

By Editor

പത്തനംതിട്ട: അമ്മക്കടുവ ഉപേക്ഷിച്ചു പോയ മംഗള എന്ന കടുവക്കുട്ടി ഇന്ന് കാടുകാണാനിറങ്ങും. പെരിയാർ ടൈഗർ റിസർവ്വ് സംരക്ഷണ ചുമതല ഏറ്റെടുത്ത മംഗളയെന്ന 10 മാസം പ്രായമുള്ള പെൺ…

July 29, 2021 0

മേഘവിസ്‌ഫോടനം: കശ്മീരിലും ഹിമാചലിലുമായി 20 പേർക്ക് ദാരുണാന്ത്യം,” ശക്തമായ മഴയിൽ നദിയിൽ ജലനിരപ്പ് ഉയരുന്നു

By Editor

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ സ്പിതി എന്നി വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എൻഡിആർഎഫിന്റെ…

July 29, 2021 0

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു,​ മലപ്പുറത്ത് വ്യാജ അദ്ധ്യാപകന്‍ അറസ്റ്റില്‍

By Editor

മലപ്പുറം : അദ്ധ്യാപകന്‍ എന്ന വ്യാജേന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് (24)…

July 29, 2021 0

ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി; വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക്

By Editor

തൃശ്ശൂര്‍: ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. ഓഗസ്റ്റ് രണ്ട് മുതല്‍…

July 29, 2021 0

ചങ്ങനാശേരി ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം

By Editor

കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം. പുഴവാത് സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ് നടേശന്‍, പുതുപ്പള്ളി സ്വദേശി ശരത്…

July 29, 2021 0

ആലുവയിൽ നാലു വയസ്സുകാരിക്ക് നേരെ സൗഹൃദം നടിച്ച് പീഡനശ്രമം; വൈദികനെതിരെ കേസ്

By Editor

ആലുവ: നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പൊലീസ്. വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്ക് എതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനു…