March 27, 2018 0

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി

By Editor

കൊല്ലം: ആറ്റിങ്ങലില്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് വെട്ടിക്കൊന്നത്. ആറ്റിങ്ങലിലെ പള്ളിക്കലിന് അടുത്ത മുള്ളനെല്ലൂർ ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി റേഡിയോ ജോക്കി കൂടിയായ രാജേഷ്…

March 27, 2018 0

സ്വര്‍ണവിലയില്‍ കുതിപ്പ്: പവന് 22,920 രൂപയായി

By Editor

കോഴിക്കോട് : അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക പടരുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി.…

March 25, 2018 0

‘കേരളം കീഴാറ്റൂരില്‍’ ഇടത് സർക്കാരിനെ ഞെട്ടിച്ചുകൊണ്ട് സമരത്തിന് കീഴാറ്റൂരിൽ ഉജ്ജ്വല തുടക്കം

By Editor

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്തുവന്ന വയല്‍ക്കിളി കൂട്ടായ്‌മയുടെ സമരപ്പന്തല്‍ പൊളിച്ച്‌ നീക്കിയതിനെതിരെയുള്ള പുതിയ സമരത്തിന് തുടക്കമായി.സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് സിപിഎമ്മിന്റെ…

March 25, 2018 0

വയല്‍കിളികള്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവും: സിപിഐ

By Editor

കീഴാറ്റൂര്‍ വയല്‍കിളി സമരത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതികരണവുമായി വീണ്ടും സിപിഐ. സമരത്തിനെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ പറഞ്ഞു. വയല്‍കിളികള്‍ക്കെതിരെ സിപിഎം…

March 25, 2018 0

അംബാനി കുടുംബത്തിലെ ഇളമുറക്കാരന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

By Editor

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയും പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളാണ് ശ്ലോക മേത്തയും…

March 25, 2018 0

‘നഗ്‌ന മാസിക ‘യ്ക്ക് പിണറായിയുടെ ആശംസ; പ്രിന്‍സിപ്പലിന്റെ അനുഗ്രഹം!

By Editor

സ്ത്രീ നഗ്‌നതയും പ്രസവ ദൃശ്യവും ഉള്‍പ്പെടുത്തി നഗ്‌നത അവകാശമാണെന്ന് സ്ഥാപിക്കുന്ന കോളെജ് മാസികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശംസയും പിന്തുണയും . ഇന്ത്യയെ വേശ്യയെന്ന് വിശേഷിപ്പിച്ചും പ്രധാനമന്ത്രിയെ…

March 25, 2018 0

പാക്കിസ്‌ഥാന്‌ വെടിയുണ്ടയ്ക്ക് മറുപടി ബോംബ്; പരിഹാരം മറ്റൊന്നില്ലെന്ന്‌ അമിത് ഷാ

By Editor

ഡല്‍ഹി: ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാണ് ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്കുള്ള ഒരേയൊരു പരിഹാരമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നേരെ…

March 24, 2018 0

മലയാളികളെ ഐഎസില്‍ ചേര്‍ത്ത കേസ്: യാസ്മിന്‍ മുഹമ്മദിന് 7 വര്‍ഷം തടവ്

By Editor

കൊച്ചി: കാസര്‍കോട് നിന്നും യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച കേസില്‍  മുഖ്യപ്രതി ബീഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദ് ഷഹീദിന് എറണാകുളം…

March 24, 2018 0

റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം

By Editor

റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം, കഴിഞ്ഞ ദിവസം ഹിമാലയനെതിരെ മത്സരിച്ച് കയറ്റം കയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡൊമിനാറിന്റെ വീഡിയോ പുറത്തു വന്നരുന്നു. ബുള്ളറ്റിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന…

March 24, 2018 0

ആപ്പിള്‍ ഐഫോണ്‍ X നിര്‍ത്തലാക്കുന്നു

By Editor

ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. വിപണിയില്‍നിന്നുള്ള മോശം പ്രതികരണത്തിന്റെ ഫലമായിട്ടാണ് ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതെന്നും ഈ വര്‍ഷം പകുതിയോടെ രണ്ടാം…