April 25, 2018 0

കാത്തിരുന്ന ടോയോട്ട യാരിസ് എത്തി

By Editor

മുംബൈ: ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിെന്റ വില തുടങ്ങുന്നത്. കാറിെന്റ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട…

April 25, 2018 0

സണ്ണി ലിയോണ്‍ വീണ്ടും കേരത്തിലേക്ക്

By Editor

തിരുവനന്തപുരം: ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ താരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. കൊച്ചിയില്‍ മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനായി എത്തിയ…

April 25, 2018 0

ഏറ്റവും ആദരണനീയനും തുറന്ന മനസുള്ളവനുമാണ് കിം: ട്രംപ്

By Editor

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിനെ ഏറ്റവും ആദരണനീയനും തുറന്ന മനസുള്ളവനുമാണെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിമ്മുമായി താന്‍ ഉടനെ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും…

April 25, 2018 0

എഎഫ്‌ഐ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ടോണി ഡാനിയല്‍ അന്തരിച്ചു

By Editor

കൊച്ചി: അഖിലേന്ത്യ അത്‌ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ടോണി ഡാനിയല്‍ (64) അന്തരിച്ചു. രാവിലെ പ്രഭാതനടത്തത്തിനുശേഷം വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍…

April 25, 2018 0

ആവശ്യപ്പെട്ടത്ര സ്ത്രീധനം ലഭിച്ചില്ല: നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ബലാല്‍സംഗം ചെയ്തു

By Editor

ഗുവാഹാട്ടി: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. അസമിലെ കരിംഗഞ്ചിലില്‍ ഏപ്രില്‍ ഏപ്രില്‍ 17 നാണ് സംഭവം ഉണ്ടായത്. പറഞ്ഞ…

April 25, 2018 0

കാലാ ജൂണ്‍ ഏഴിന്

By Editor

രജനികാന്ത് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കാലയുടെ റിലീസിംഗ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും. മുമ്പ് ഏപ്രില്‍ 27ന് തീയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച സിനിമ തമിഴ്…

April 25, 2018 0

നഗ്നയായി രണ്ടു യുവാക്കള്‍ക്കൊപ്പം കിടക്കുന്നത് കണ്ട മകളെ ആദ്യം കൊന്നു, പിന്നെ മാതാപിതാക്കളെയും: മനസാക്ഷിയെ ഞെട്ടിക്കുന്ന സൗമ്യയുടെ വെളിപ്പെടുത്തലുകള്‍

By Editor

തലശേരി: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ പോലീസിനോട് പറഞ്ഞത് മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകള്‍. തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെയും മക്കളെയും ഇല്ലാതാക്കിയതെന്ന് പ്രതി പോലീസിനോട്…