April 5, 2025 0

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ ‘മിത്ര വിഭൂഷണ’

By eveningkerala

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ശ്രീലങ്കൻ സർക്കാർ. രാഷ്ട്രതലവന്മാർക്കും ​ഗവൺമെന്റ്സ മേധാവികൾക്കും നൽകുന്ന മിത്ര വിഭൂഷണ ബഹുമതിയാണ് ശ്രീലങ്ക നൽകിയത്. ഇന്ത്യ- ശ്രീലങ്ക…

April 5, 2025 0

ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ യുവാവിന് ജയിലില്‍ കഴിയേണ്ടി വന്നത് ഒന്നര വര്‍ഷത്തോളം; 2019ല്‍ മുങ്ങിയ യുവതി ഒടുവില്‍ കാമുകനോടൊപ്പം പൊങ്ങി

By eveningkerala

ചെയ്യാത്ത കുറ്റത്തിന് യുവാവിന് ജയിലില്‍ കഴിയേണ്ടി വന്നത് ഒന്നര വര്‍ഷത്തോളം. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിലാണ് യുവാവിനെ ജയിലിലിട്ടത്. ഒടുവില്‍ എല്ലാവരെയും പറ്റിച്ച് മുങ്ങിയ യുവതിയെ ഒടുവില്‍ കാമുകനോടൊപ്പം…

April 5, 2025 0

വീണ്ടും നിപ്പ ഭീതി ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ

By eveningkerala

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ ഭീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ . മലപ്പുറം സ്വദേശിയായ നാല്പത് കാരിയാണ് ചികിത്സയിലുള്ളത്. മലപ്പുറത്തെ…

April 5, 2025 0

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ൽ 242 ഒഴിവുകൾ; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ 28 വ​രെ; ഹിന്ദുമത വിശ്വാസികൾക്ക് അപേക്ഷിക്കാം

By eveningkerala

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ 38 ത​സ്തി​ക​ക​ളി​ലേ​ക്ക് കേ​ര​ള ദേ​വ​സ്വം റി​​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 01/2025 മു​ത​ൽ 38/2025 വ​രെ​യു​ള്ള ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. നി​ശ്ചി​ത ​യോ​ഗ്യ​ത​യു​ള്ള…

April 4, 2025 0

ഇഡി റെയ്ഡ്: ചോദ്യം ചെയ്യലിനായി ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ചു ; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി

By eveningkerala

കോഴിക്കോട്∙ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചെന്നൈയിലെ ഓഫിസിലെത്തിച്ചു. കോടമ്പാക്കത്തെ ഓഫിസിലാണ് അദ്ദേഹം ഉള്ളത്. ഗോകുലം ഗ്രൂപ്പിന്റെ…

April 4, 2025 0

രണ്ടായിരം പുരുഷന്മാരുമായി ലൈം​ഗികബന്ധത്തിലേർപ്പെടും; അതും ഒറ്റ ദിവസം കൊണ്ട്; പുതിയ ‘സെ ക്സ് ചലഞ്ച്’ പ്രഖ്യാപിച്ച് നടി

By eveningkerala

സെൻട്രൽ ലണ്ടനിലെ മേരിലെബോൺ മാൻഷ‌നിൽ 12 മണിക്കൂറിനിടെ 1,057 പുരുഷൻമാരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടാണ് അമേരിക്കൻ നടി ബോണി ബ്ലൂ വാർത്തകളിൽ നിറഞ്ഞു നിന്നത്. 24 മണിക്കൂറിനുള്ളിൽ 919…