Tag: actor dileep

January 13, 2022 0

ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തിയത് തോക്കിനുവേണ്ടി ? !

By Editor

ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നടത്തുന്ന പരിശോധനയില്‍ അന്വേഷണ സംഘം തോക്കും തിരയുന്നതായി വിവരം. ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ…

January 13, 2022 0

നടൻ ദിലീപിൻ്റെ വീട്ടിൽ പൊലീസ് പരിശോധന, വീട് അടച്ചിട്ട നിലയിൽ

By Editor

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ വീട്ടിൽ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ്  ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ…

January 10, 2022 0

വധ ഭീഷണി കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

By Editor

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഭീഷണി മുഴക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹര്‍ജിയില്‍…

January 10, 2022 0

നടിയെ ആക്രമിച്ച കേസ്; സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

By Editor

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ഓഡിയോയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും…

March 1, 2021 0

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസത്തേക്ക് അനുവദിച്ചു

By Editor

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക് നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജ‌ഡ്‌ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേസ് വിചാരണ ആറ് മാസത്തേക്ക്…

February 23, 2021 0

നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

By Editor

കൊച്ചി: നടിയെ ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടായേക്കും.ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച്‌ വിചാരണക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷനാണ്. ഹര്‍ജിയില്‍…

January 19, 2021 0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും

By Editor

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച​തി​ന് ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. മാ​പ്പു​സാ​ക്ഷി​യാ​യ വി​പി​ന്‍ ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​റ്റു സാ​ക്ഷി​ക​ളെ മൊ​ഴി…