Tag: alapuzha

July 15, 2021 0

ചാനല്‍ ചര്‍ച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ച്‌ എം.എല്‍.എ; സമൂഹമാധ്യമങ്ങളിൽ കടുത്ത വിമര്‍ശനം

By Editor

ടെലിവിഷന്‍ ചര്‍ച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അദ്ദേഹത്തിന്റെ നടപടി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണ് ഖേദപ്രകടനം.ട്രെയിന്‍ വൈകിയത് മൂലം…

July 13, 2021 0

ഗര്‍ഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു; കൊലപാതകം രണ്ടാമത്തെ കാമുകിക്കൊപ്പം ജീവിക്കാന്‍

By Editor

ആലപ്പുഴ: കൈനകരിയില്‍ യുവതിയെ കാമുകനും കാമുകിയും കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. കൊല്ലപ്പെട്ട അനിത, കാമുകനായ പ്രതീഷില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും ഇവരെ ഒഴിവാക്കാനാണ് മറ്റൊരു കാമുകിയുടെ…

June 24, 2021 0

ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു

By Editor

ആലപ്പുഴ: ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് ഇയാള്‍ മാവേലിക്കര ബിഎസ്‌എന്‍എല്‍ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു…

June 20, 2021 0

കുഴഞ്ഞുവീണ് മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

By Editor

ചേര്‍ത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്‌. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍…

June 4, 2021 0

മകന്റെ ക്രൂരത അമ്മയുടെ മൃതദേഹത്തോട്; കൊവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം തന്‍റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്‍

By Editor

ആലപ്പുഴ : അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്‍. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാര്‍ഡിലാണ് സംഭവം നടന്നത്. മൃതദേഹം…

May 24, 2021 0

ആലപ്പുഴയിൽ കോവിഡ് ബാധിച്ച സ്ത്രീകളുടെ മൃതദേഹത്തില്‍ നിന്നു സ്വര്‍ണം കവര്‍ന്നു; കേസെടുത്ത് പോലീസ്

By Editor

ആലപ്പുഴ : കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വകുപ്പുതല അന്വേഷണം. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ കാണാനില്ലെന്നാണ്…

May 7, 2021 0

സാമ്പത്തിക തട്ടിപ്പ്: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

By Editor

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടില്‍നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ്…

May 5, 2021 0

എഴുപത്തൊന്നുകാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞ് 45ാം ദിവസം തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചു

By Editor

ഹരിപ്പാട്: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ…

March 18, 2021 0

ഇഡിയെ വെല്ലുവിളിച്ച്‌ തോമസ് ഐസക്ക്

By Editor

ആലപ്പുഴ: ഇന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെ വെല്ലുവിളിച്ച്‌ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താന്‍ ഏറ്റെടുക്കുന്നു. അന്വേഷണം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഹസനമാണ്. ഭീഷണിക്ക്…

March 6, 2021 0

സുധാകരന് പകരം എസ്.ഡി.പി.ഐ ക്കാരൻ സലാമോ ? സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്; അമ്പലപ്പുഴയിൽ പോസ്റ്റർ

By Editor

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള എച്ച് സലാമിനെതിരേ പോസ്റ്റര്‍. ജി സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും  സുധാകരന് പകരം എസ്.ഡി.പി.ഐ.ക്കാരന്‍ സലാമോ…