Tag: ANNOUNCEMENTS

July 4, 2024 0

എസ്.എസ്.എൽ.സിക്കാർക്ക് കേന്ദ്രത്തിൽ ജോലി; 8326 ഒഴിവ്

By Editor

വി​വി​ധ കേ​​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള കേ​​​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ, ട്രൈ​ബ്യൂ​ണ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റും മ​ൾ​ട്ടി ടാ​സ്കി​ങ് (നോ​ൺ ടെ​ക്നി​ക്ക​ൽ) സ്റ്റാ​ഫ് (…

July 1, 2024 0

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ: 56 ഒഴിവുകൾ

By Editor

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ജൂനിയർ മാനേജർമാരെ തെരഞ്ഞെടുക്കുന്നു. ആകെ 56 ഒഴിവുകളുണ്ട് (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2,…

July 1, 2024 0

ഐ.ഡി.ബി.ഐ ബാങ്കിൽ സ്​പെഷലിസ്റ്റ് ഓഫിസർ

By Editor

ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഗ്രേഡ് ഡി, അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് സി, മാനേജർ ഗ്രേഡ് ബി തസ്തികകളിൽ ഇനി പറയുന്ന ഫങ്ഷനൽ…

June 29, 2024 0

ബിരുദക്കാരെ കേന്ദ്ര സർക്കാർ വിളിക്കുന്നു; 17,727 ഒഴിവുകൾ

By Editor

കേ​ന്ദ്ര സെക്രട്ടേറിയറ്റ്, റെയിൽവേ, ആദായനികുതി വകുപ്പ്, ഇ.ഡി, സെൻട്രൽ എക്സൈസ്, സി.ബി.ഐ, തപാൽ വകുപ്പ്,  എൻ.ഐ.എ തുടങ്ങിയവയിൽ വിവിധ തസ്തികകളിലേക്കാണ് നിയമനം കേന്ദ്രസർക്കാർ ജോലിക്കായി കാത്തിരിക്കുന്നവർക്ക് മുമ്പിൽ…

June 29, 2024 0

കൊച്ചിൻ ഷിപ്‍യാർഡിൽ പ്രോജക്ട് ഓഫിസർമാർ

By Editor

കേന്ദ്ര പൊതുമേഖലയിലെ മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡ് പ്രോജക്ട് ഓഫിസർമാരെ തേടുന്നു. കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം. ഒന്നാം ക്ലാസ് (കുറഞ്ഞത് 60 ശതമാനം മാർക്ക്)…

June 26, 2024 0

കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ കോ​ട്ട​ൺ കോ​ർ​പ​റേ​ഷ​നി​ൽ തൊ​ഴി​ല​വ​സ​രം

By Editor

കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ബേ​ലാ​പൂ​രി​ലെ (ന​വി മും​ബൈ) ദി ​കോ​ട്ട​ൺ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​ർ​പ​റേ​ഷ​ന്റെ ന​വി…

June 24, 2024 0

ആ​ണവ ​ഗവേഷണ കേന്ദ്രത്തിൽ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്

By Editor

കേ​ന്ദ്ര ആ​ണ​വോ​ർ​ജ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ക​ൽ​പാ​ക്കം ഇ​ന്ദി​ര ഗാ​ന്ധി ആ​​ണ​വ ​ഗ​വേ​ഷ​ണ കേ​ന്ദ്രം വിവിധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വ​നി​ത​ക​ളെ​യും പ​രി​ഗ​ണി​ക്കും. 91 ഒ​ഴി​വു​ക​ളു​ണ്ട്. സ​യ​ന്റി​ഫി​ക്…

June 19, 2024 0

തീ​രദേ​ശ സം​ര​ക്ഷ​ണ​സേ​ന​യി​ൽ നാ​വി​ക്, യാ​ന്ത്രി​ക് ഒ​ഴി​വു​ക​ൾ 320

By Editor

തീ​രദേ​ശ സം​ര​ക്ഷ​ണ​സേ​ന​യി​ൽ ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​സ്റ്റ്ഗാ​ർ​ഡ് എ​ൻ​റോ​ൾ​ഡ് പേ​ഴ്സ​ന​ൽ ടെ​സ്റ്റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 01/2025 ബാ​ച്ചി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. നാ​വി​ക് (ജ​ന​റ​ൽ ഡ്യൂ​ട്ടി): ഒ​ഴി​വു​ക​ൾ വി​വി​ധ…

June 18, 2024 0

ആർ.സി.എഫിൽ മാനേജ്മെന്റ് ട്രെയിനി: 158 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ജൂലൈ ഒന്നിനകം

By Editor

കേന്ദ്രസർക്കാർ സംരംഭമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർ.സി.എഫ്) ലിമിറ്റഡ് (മുംബൈ) മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ആകെ 158 ഒഴിവുകളുണ്ട്. ഓൺലൈൻ ടെസ്റ്റും വ്യക്തിഗത അഭിമുഖവും നടത്തിയാണ്…

June 15, 2024 0

എച്ച്.പി.സി.എല്ലിൽ എൻജിനീയർ, ഓഫിസർ: 247 ഒഴിവുകൾ

By Editor

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് മുംബൈ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ●എൻജിനീയർ-മെക്കാനിക്കൽ (ഒഴിവുകൾ 93), ഇലക്ട്രിക്കൽ (43), ഇൻസ്ട്രുമെന്റേഷൻ (5),…