March 27, 2023
ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍
കൊച്ചി: ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍. ചമ്പക്കര പെരിക്കാട് മാപ്പുഞ്ചേരി വീട്ടില്‍ മിലന്‍ ജോസഫ് (29) ആണ് എക്‌സൈസിന്റെ പിടിയിലായത്.…