Tag: bank

March 13, 2025 0

ഹോളി, റംസാൻ; കേരളത്തിൽ ബാങ്ക് അവധി എത്ര ദിവസം? അറിയാം

By eveningkerala

സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായതിനാൽ മാർച്ച് മാസത്തിൽ ബാങ്കുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ മാർച്ച് മാസത്തിലെ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണ്ടേത് ആവശ്യമാണ്. പ്രധാനമായും ഹോളി,…

March 4, 2025 0

48480 മുതല്‍ ശമ്പളം; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം #jobnews

By eveningkerala

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ വിഭാഗങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാന്‍ അവസരം. മാര്‍ച്ച് മൂന്ന് മുതല്‍ 24 വരെ അപേക്ഷിക്കാം. ഏപ്രിലിലോ, മെയിലോ പരീക്ഷ നടത്താനാണ് തീരുമാനം. ജൂനിയര്‍…

March 3, 2025 0

‘ഐ.ഡി.ബി.ഐ’യിൽ ജൂനിയർ അസി. മാനേജർ ഒ​ഴി​വു​ക​ൾ 650; കേ​ര​ള​ത്തി​ലും അ​വ​സ​രം

By eveningkerala

ഐ.​ഡി.​ബി.​ഐ’ ബാ​ങ്കി​ൽ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​റാ​കാ​ൻ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​സ​രം. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യു​ള്ള ബാ​ങ്കി​ന്റെ വി​വി​ധ ശാ​ഖ​ക​ളി​ൽ 650 ഒ​ഴി​വു​ക​ളു​ണ്ട് (ജ​ന​റ​ൽ 260, എ​സ്.​സി 100,…

August 9, 2024 0

മണിക്കൂറുകൾക്കുള്ളിൽ ചെക്ക് പണമാക്കാം, യു.പി.ഐയിലും പരിഷ്‍കാരം; മാറ്റങ്ങളുമായി ആർ.ബി.ഐ

By Editor

ന്യൂഡൽഹി: ചെക്ക് ക്ലിയർ ചെയ്യുന്ന പ്രക്രിയയിൽ മാറ്റങ്ങളുമായി ആർ.ബി.ഐ. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം പറഞ്ഞത്. ചെക്ക്…

May 29, 2024 0

കണ്ണൂരിലെ ബാങ്കിൽ പത്തി വിടർത്തി മൂർഖൻ

By Editor

കണ്ണൂർ: ഇരിട്ടിയിൽ പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി. ബാങ്കിന്റെ പ്രവർത്തനം ഏറെനേരം സ്തംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പാമ്പിനെ…

April 29, 2024 0

മെയ് മാസം: 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, പ്രത്യേകതകൾ

By Editor

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ മെയ്…

February 29, 2024 0

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹെെക്കോടതി

By Editor

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹെെക്കോടതി. സിം​ഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ അം​ഗീകാരം. മുൻ ലീ​ഗ് എം.എൽ.എയുടേയും പ്രാഥമിക…

November 1, 2023 0

കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് 13 കോടി തട്ടിയ സംഭവം; കേസന്വേഷണം ഏറ്റെടുത്ത് സിബിഐ

By Editor

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി.…

November 1, 2023 0

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ‘വൻതോതില്‍ കള്ളപ്പണ ഇടപാട് നടന്നു’,ഇഡി ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

By Editor

കൊച്ചി:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് ഇഡി സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ…

October 31, 2023 0

നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ നാളെ മുതല്‍ പിന്‍വലിക്കാം

By Editor

തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. കരുവന്നൂര്‍…