Tag: beevco

May 22, 2021 0

ബിവ്‌റേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ മോഷണം; 101 കെയ്‌സ് മദ്യം കാണാനില്ല

By Editor

ബിവ്‌റേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ മോഷണം. ആറ്റിങ്ങലിലെ ഗോഡൗണിലാണ് മോഷണം നടന്നത്. 101 കെയ്‌സ് മദ്യം മോഷണം പോയി.കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ നിന്ന് 54 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ…

May 9, 2021 1

മദ്യവിൽപനശാലകൾ അടച്ചതോടെ സജീവമായി വ്യാജവാറ്റു സംഘങ്ങൾ; കോഴിക്കോട്ട് 2 ദിവസം കൊണ്ട് പിടിച്ചെടുത്തത് 2695 ലിറ്റർ വാഷ്

By Editor

മദ്യവിൽപനശാലകൾ  അടച്ചതോടെ സജീവമായി വ്യാജവാറ്റു സംഘങ്ങൾ. കോഴിക്കോട്ട് നിന്ന് 2 ദിവസം കൊണ്ട് എക്സൈസ് പിടിച്ചെടുത്തത് 2695 ലീറ്റർ വാഷ്. കഴിഞ്ഞ 27ന് ആണ് സംസ്ഥാനത്ത് വിദേശമദ്യ…

April 27, 2021 0

ആവശ്യക്കാർക്ക് മദ്യം വീട്ടിലേക്ക് ; ബെവ്കോ ഹോം ഡെലിവറി അടുത്ത ആഴ്ച മുതൽ

By Editor

ബെവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും.  തീരുമാനം 10 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ബിവറേജസ് കോർപ്പറേഷൻ സി.എം.ഡി. യോഗേഷ് ഗുപ്ത പറഞ്ഞു. ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള…

April 26, 2021 0

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ മുതൽ തുറക്കില്ല

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ബാറുകൾ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ.എന്നാൽ…

August 21, 2020 0

ഓണവില്‍പന മുന്നില്‍ക്കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ

By Editor

തിരുവനന്തപുരം: ഓണവില്‍പന മുന്നില്‍ക്കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ…

May 21, 2020 0

ബെവ്കോ ആപ്പിന് സാങ്കേതികാനുമതി കിട്ടിയില്ല; മദ്യശാലകള്‍ തുറക്കുന്നത് വൈകിയേക്കും

By Editor

സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളില്‍ വിര്‍ച്വല്‍ ക്യൂവിനായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ ആപ്പിലെ ട്രയല്‍ വൈകും. ബെവ് ക്യൂ ആപ്പിന് ഇതുവരെ സാങ്കേതിക അനുമതി കിട്ടിയില്ല. ട്രയല്‍ നടത്താന്‍ സാങ്കേതിക…

May 5, 2020 0

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഈയാഴ്ച തുറന്നേക്കും

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഈയാഴ്ച തുറന്നേക്കും. നാളെ ചേരുന്ന മന്ത്രിസഭയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ബാറുകള്‍ ഒഴികെയുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍…

April 30, 2020 0

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത

By Editor

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തയ്യാറായിരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡിയുടെ നിര്‍ദേശം. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുന്നേ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

March 26, 2020 0

ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് ബെവ്കോ വിറ്റത് 63.92 കോടി രൂപയുടെ മദ്യം

By Editor

ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് ബെവ്കോ വഴി നടന്ന മദ്യ വിലാപനയുടെ കണക്കുകളാണ് പുറത്തു വരുന്നത്.ആ ദിവസം വിറ്റത് 63.92 കോടി രൂപയുടെ മദ്യമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം,…