നവകേരള നിർമാണത്തിന് കുതിപ്പു നല്‍കുന്ന ക്രിയാത്മക ഇടപെടലാണ് ബജറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ലക്ഷ്യമിടുന്ന നവകേരള നിർമാണത്തിന് ആവേശകരമായ കുതിപ്പു നല്‍കാനുള്ള ക്രിയാത്മക ഇടപെടലാണ് സംസ്ഥാന പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാറിന്‍റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും…