Tag: business

August 12, 2022 0

ഇംപെക്‌സ് ടെലിവിഷൻ പ്രൊഡക്റ്റുകളുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ

By Editor

ഇംപെക്‌സ് ടെലിവിഷൻ പ്രൊഡക്റ്റുകളുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഒപ്പുവെച്ചു.ദേശീയ രംഗത്ത് അതിവേഗം വളരുന്ന ഇംപെക്‌സ് ബ്രാൻഡിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് സെയ്ഫ് അലിഖാന്റെ…

August 11, 2022 0

30 ദിവസം കൊണ്ട് അഞ്ചുകോടിയുടെ സമ്മാനങ്ങൾ ” ഓണത്തിന് ആറാടാൻ ഒരുങ്ങി മൈജി ; വടംവലി ഓണം ഓഫർ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും

By Editor

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ ബ്രാൻഡായ മൈജിയിൽ ഓണം ‘വടംവലി’ ആരംഭിച്ചു. മലയാളിക്ക് ഓണം ആഘോഷമാക്കാൻ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും അത്യുഗ്രൻ ഡിസ്‌ക്കൗണ്ടുകളുമായിട്ടാണ് കേരളത്തിലെ 104…

August 10, 2022 0

കോഴിക്കോട് മാവൂര്‍ റോഡിലെ കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു

By Editor

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ കോഴിക്കോട് മാവൂര്‍ റോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.…

August 8, 2022 0

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡില്‍ ഓഗസ്റ്റ് 10 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

By Editor

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കോഴിക്കോട് മാവൂര്‍ റോഡിലെ പറയഞ്ചേരിയില്‍ കൂടുതല്‍ സൗകര്യപ്രദമായ പുതിയ ഷോറൂമില്‍ നവീനമായ ഷോപ്പിംഗ് അനുഭവങ്ങളൊരുക്കുന്നു. പുതിയ…

August 3, 2022 Off

5ജി ലേലം; നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ടെ​ലി​കോം ക​മ്പ​നി​ക​ൾ

By admin

കൊ​ച്ചി: മൊ​ബൈ​ൽ ഫോ​ൺ വി​ളി​യു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ടെ​ലി​കോം ക​മ്പ​നി​ക​ൾ വീ​ണ്ടും ത​യാ​റെ​ടു​ക്കു​ന്നു. അ​ഞ്ചാം ത​ല​മു​റ (5ജി) ​സ്പെ​ക്‌​ട്ര​ത്തി​ന്‍റെ 1.5 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ലേ​ലം ഇ​ന്ന​ലെ…

August 3, 2022 0

‘ജോയ് ഓഫ് ഫ്രീഡം’ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്

By Editor

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്.  കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയ…

July 31, 2022 0

കേരളത്തിൽ സാന്നിധ്യം വ്യാപിപ്പിച്ചു മണപ്പുറം ഗ്രൂപ്പിന്റെ ആശിർവാദ് മൈക്രോഫിനാൻസ്

By Editor

തൃശൂർ: മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണിൻറെ പുതിയ ഓഫീസ് തൃശ്ശൂര്‍ നാട്ടികയിൽ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി…