കോടികളുടെ കൊക്കെയിന്‍ വിഴുങ്ങി കെനിയന്‍ സ്വദേശിയെത്തി; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട്
നെടുമ്പാശ്ശേരി : കോടികൾ വിലമതിക്കുന്ന കൊക്കെയിൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയൻ സ്വദേശി പിടിയിലായതിനാൽ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന്…