Tag: corona news

July 22, 2020 0

കോവിഡ്​ ; രാജ്യത്തെ രോഗമുക്തി നിരക്ക്​ 63.13 ശതമാനം ആയി ഉയര്‍ന്നു

By Editor

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനമായിട്ടാണ് ഉയര്‍ന്നത്. 7,53,049 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ…

July 20, 2020 0

മത്സ്യവിൽപനക്കാരന് കോവിഡ്: തൃശ്ശൂരിൽ 80 പേർ നിരീക്ഷണത്തിൽ

By Editor

തൃശ്ശൂർ: മത്സ്യവിൽപനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ 80 പേരെ നിരീക്ഷണത്തിലാക്കി. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങി ചില്ലറ വിൽപന നടത്തിയിരുന്ന കടവല്ലൂർ പഞ്ചായത്തിലെ 12-ാം…

July 20, 2020 0

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പതിനാല് രോഗികള്‍ക്കും പത്ത് കൂട്ടിരിപ്പുകാര്‍ക്കും കോവിഡ്

By Editor

തിരുവനന്തപുരം: സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്ക് ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന്…

July 20, 2020 0

പ​ട്ടാമ്പി താ​ലൂ​ക്കി​ലും നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ലും ലോ​ക്ക്ഡൗ​ണ്‍

By Editor

പാ​ല​ക്കാ​ട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാലക്കാട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി താ​ലൂ​ക്കി​ലും നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ലും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. പ​ട്ടാ​മ്പി കോ​വി​ഡ് ക്ല​സ്റ്റ​റാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ​ട്ടാമ്പി മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ…

July 20, 2020 0

രാമചന്ദ്രന്‍, പോത്തീസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്തു

By Editor

തിരുവനന്തപുരം: തിരുവനന്തപുരം: പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. പലഘട്ടങ്ങളിലും കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ…

July 19, 2020 0

തിരുവനന്തപുരത്ത് വൻ പ്രതിസന്ധി; മെഡിക്കൽ കോളേജിൽ 18 പേർക്ക് കോവിഡ്

By Editor

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ ഡോക്ടർമാരാണ്. നഴ്‌സുമാർക്കും കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഇതേ തുടർന്ന് 40…