Tag: court order

July 20, 2022 0

വിമാനത്തിലെ അക്രമത്തിൽ കോടതി ഇടപെടൽ; ഇ.പി.ജയരാജനെ പ്രതിചേർക്കാൻ കോടതി ഉത്തരവ്

By Editor

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു തിരിച്ചടി. സംഭവത്തിൽ ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പഴ്സനൽ…

July 6, 2022 0

രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങളിൽ സജി ചെറിയാന് കുരുക്ക്; കേസെടുക്കാൻ കോടതി നിർദേശം

By Editor

രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ്…

April 26, 2022 0

ശാരീരികമായും മാനസികമായും ഉപദ്രവിച്ചു;എ എ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്

By Editor

എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലില്‍ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയില്‍ എ എ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്.കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും…

January 29, 2022 0

വധഗൂഢാലോചനക്കേസ്; ദിലീപ് ഫോണുകൾ തിങ്കളാഴ്ച്ച ഹാജരാക്കണമെന്ന് ഹൈക്കോടതി

By Editor

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോണുകൾ ഉടൻ തന്നെ അന്വേഷണത്തിനായി കൈമാറണമെന്ന് ദിലീപിനോട് ഹൈക്കോടതി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മാറിചിന്തിക്കേണ്ടി വരുമെന്ന്…

January 21, 2022 0

സിപിഎമ്മിന് തിരിച്ചടി; 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക്

By Editor

കൊച്ചി: 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. സിപിഎമ്മിന്റെ കാസർകോട് ജില്ലാസമ്മേളനം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാഴ്ചത്തേയ്‌ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു സമ്മേളനങ്ങളിൽ 50…

September 9, 2021 0

ഭാര്യയുടെ മാനസിക പീഡനം കാരണം 21 കിലോ കുറഞ്ഞു; ശാരീരിക വൈകല്യമുള്ള യുവാവിന്റെ വിവാഹമോചനം ശരിവച്ച് ഹൈക്കോടതി

By Editor

ഭാര്യയുടെ മാനസിക പീഡനം കാരണം വിവാഹശേഷം 21 കിലോ കുറഞ്ഞുവെന്ന് യുവാവ് ഹൈകോടതിയില്‍. ശാരീരിക വൈകല്യമുള്ള യുവാവിന്റെ വിവാഹമോചനം ഹൈകോടതി ശരിവച്ചു. ഹിസാര്‍ കുടുംബകോടതി 50 ശതമാനം…

August 6, 2021 0

സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായി കാണണം; ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി

By Editor

ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി. ലൈംഗിക താൽപര്യത്തോടെ സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായി കാണണമെന്നാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയുടെ കാലുകളിൽ ലൈംഗികാവയവം ഉരസിയെന്ന…