Tag: covid

July 21, 2020 0

താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്

By Editor

താനൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുടെ…

July 21, 2020 0

കീം ​പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കോ​വി​ഡ്; മ​റ്റു കു​ട്ടി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

By Editor

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു കീം ​എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യെ​ഴു​തി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൈ​ക്കാ​ട് കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി​ക്കും ക​ര​മ​ന​യി​ല്‍ എ​ഴു​തി​യ ക​ര​കു​ളം സ്വ​ദേ​ശി​ക്കു​മാ​ണു രോ​ഗ​ബാ​ധ…

July 20, 2020 0

ജീവനക്കാരിക്ക് കോവിഡ്: വടകരയിൽ സൂപ്പർ മാർക്കറ്റ് പൂട്ടി

By Editor

വടകര : എടോടി-പുതിയ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥാപനം പൂട്ടി. മാക്കൂൽപ്പീടിക സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെക്സ്റ്റൈയിൽ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. നേരത്തെ…

July 19, 2020 0

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു; അടിയന്തിര യോഗം വിളിച്ചു

By Editor

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നേഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു.വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ…

July 19, 2020 0

കോവിഡ് : സംസ്ഥാനത്ത്‌ ഇന്ന് രോഗമുക്തി 172 പേർക്ക്

By Editor

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 25 പേരുടെയും (ആലപ്പുഴ 1,…

July 19, 2020 0

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: സമ്പർക്കം വഴി 629പേർക്ക് രോഗം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (19-7-20) 821 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 629  പേർക്കാണ്…

July 19, 2020 0

കോവിഡ്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേര്‍ ക്വാറന്റീനില്‍

By Editor

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്തുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു.  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.…