Tag: cpim

March 22, 2021 0

പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നു; മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

By Editor

കൊച്ചി: മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ പരാതിയുമായി യുഡിഎഫ്. പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ഇടതു മുന്നണി സ്ഥാനാര്‍ഥി ഷെല്‍ന നിഷാദിന്റെ പ്രചാരണത്തിന്റെ…

March 20, 2021 0

കെഎം ഷാജിക്ക് മത്സരിക്കാം ; പത്രിക സ്വീകരിച്ചു” എൽ.ഡി.എഫിന്‍റെ പരാതി തള്ളി

By Editor

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതി തള്ളി. കെ. എം. ഷാജി നൽകിയ നാമനിർദേശ പത്രിക വരണാധികാരി…

March 20, 2021 0

ഇന്നത്തെ സഖാവ് നാളത്തെ സംഘി, സി.പി.എം അവസ്ഥ തിരിച്ചറിയണം : ചാണ്ടി ഉമ്മൻ

By Editor

പത്തനംത്തിട്ട : കോൺഗ്രസുകാരെല്ലാം ബി.ജെ.പിയാണെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കിയിട്ടില്ലെന്നും ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണമെന്നും യൂത്ത് കോൺഗ്രസ് മുൻ…

March 19, 2021 0

‘ശബരിമല ഭക്തരെ അപമാനിക്കരുത്’; പിണറായി സര്‍ക്കാരിനെതിരെ വീണ്ടും തെരുവില്‍ ഇറങ്ങി എന്‍എസ്‌എസ്; സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര

By Editor

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ തുടരെ അപമാനിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വീണ്ടും തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ച്‌ എന്‍എസ്‌എസ്. ശബരിമല ഭക്തര്‍ക്കെതിരെയും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍…

March 19, 2021 0

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; 40 ലക്ഷം തൊഴിലവസരങ്ങള്‍; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

By Editor

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള…

March 19, 2021 0

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തി; ഇഡിക്കെതിരെ കേസെടുത്ത് കേരള പൊലീസ്

By Editor

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. എന്‍ഫോഴ്സ്മെന്റ് ഡ‍യറക്ടറേറ്റിനെതിരെ കേരള പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാണ്…

March 18, 2021 0

ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കിറ്റെക്‌സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാരെ വെട്ടിലാക്കി മുകേഷിന്റെ പുതിയ കിറ്റെക്‌സ് പരസ്യം

By Editor

കൊച്ചി: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ കിറ്റെക്‌സ് കമ്പനിയുടെ പരസ്യത്തില്‍ അഭിയിച്ച് പാര്‍ട്ടി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ എം മുകേഷ്. സിപിഐഎം…

March 18, 2021 0

ലീഗുമായി സഹകരിച്ചിട്ടുണ്ട്: വിജയരാഘവനെ തിരുത്തി സീതാറാം യെച്ചൂരി

By Editor

തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.…

March 18, 2021 0

ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ്

By Editor

ചങ്ങനാശ്ശേരി:  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തോടെ ശബരിമല വിഷയത്തില്‍ നിലപാട് എന്തെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ശബരിമലവിഷയത്തില്‍ സി.പി.എം. സ്വീകരിച്ചത് ശരിയായ…

March 17, 2021 0

ശബരിമലയിലെ യുവതി പ്രവേശനം ശരിയായ നിലപാടെന്ന് യെച്ചൂരി; യെച്ചൂരിയുടെ അഭിപ്രായമാണോ മുഖ്യമന്തിക്കും ? യെച്ചൂരിയുടെ പ്രതികരണം സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കുമ്പോൾ

By Editor

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന സിപിഎം നിലപാട് ശരിയാണെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…