തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ശബരിമലയിൽ നടന്ന സംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ്…
മലപ്പുറം: പൊന്നാനിയിലെ സ്ഥനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ പ്രതിഷേധം ശക്തമാകുന്നു. പി. നന്ദകുമാറിനു പകരം ടി.എം സിദ്ദിഖിനെ സ്ഥനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ തെരുവിലിറങ്ങി പരസ്യമായി പ്രതിഷേധിച്ച…
കണ്ണൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാട്ടില്‍ നല്‍കുന്ന സ്വീകരണത്തോടെയാണ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. മൂന്ന് മണിക്ക് ഇന്ന് കണ്ണൂര്‍ മട്ടന്നൂര്‍…
കണ്ണൂര്‍: പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ്…
മലപ്പുറം: ലീഗില്‍ തെഞ്ഞെടുപ്പിന് മുന്നില്‍ ഒരു പൊട്ടിത്തെറിയുണ്ടാവുമെന്ന് കെ.ടി ജലീല്‍. മനോരമ ന്യൂസിനോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. ലീഗില്‍ നിന്ന് വിമതസ്വരവുമായി ചില നേതാക്കള്‍ തന്നെ സമീപിച്ചെന്നും…
എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലിൽ സിപിഎം നേതൃത്വം എത്തിയതായി റിപ്പോർട്ടുകൾ. ഇതോടെ ചികില്‍സയ്ക്കായി അവധിയെടുത്ത പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…