Tag: crime

October 20, 2023 0

ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

By Editor

ആലപ്പുഴ: തിരുവമ്പാടിയില്‍ ഭാര്യ ലിസിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. പൊന്നപ്പന്‍ വര്‍ഗീസ് (75) ആണ് മരിച്ചത്. ഇന്നലെയാണ് ലിസിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…

October 19, 2023 0

തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

By Editor

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം…

October 19, 2023 0

ഭാര്യയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു; കോടതി വളപ്പില്‍ വിലങ്ങുകൊണ്ട് തലയ്ക്കിടിച്ച് മുറിവേല്‍പ്പിച്ച് പ്രതി

By Editor

പത്തനംതിട്ട: വിലങ്ങുകൊണ്ട് തലയ്ക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കോടതി വളപ്പില്‍ കൊലക്കേസ് പ്രതിയുടെ പരാക്രമം. തമിഴ്‌നാട് സ്വദേശി അലക്‌സ് പാണ്ഡ്യനാണ് പരിക്കേറ്റത്. കേസിന്റെ വിചാരണയ്ക്കുശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്…

October 19, 2023 0

വനിത ഫോറസ്റ്റ് ഗാർഡിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ

By Editor

കു​മ​ളി: തേ​നി​യി​ൽ ഫോ​റ​സ്റ്റ​റി ട്രെ​യി​നി​ങ്​ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ വ​നി​ത ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ 40കാ​രി​യാ​യ വ​നി​ത ഗാ​ർ​ഡി​നെ…

October 18, 2023 0

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

By Editor

വൈക്കം: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും  ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറത്തോട് കോമ്പയാർ…

October 18, 2023 0

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് അധ്യാപികയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

By Editor

കൊല്ലം: സ്കൂൾ അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്‍മെന്റ് എൽപി സ്കൂള്‍ അധ്യാപികയും ശാസ്താംകോട്ട രാജഗിരി…

October 18, 2023 0

കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് യുവാവ് മരിച്ച സംഭവം: അന്വേഷണത്തില്‍ ഗുരുതര വീഴ്ച, കസ്റ്റഡിയിലെടുത്ത JCB കടത്തി; എസ്ഐക്ക് സസ്പെൻഷൻ

By Editor

മുക്കം: കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ എസ്ഐക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്ഐ ടിടി നൗഷാദിനെയാണ് കോഴിക്കോട് റൂറൽ…