Tag: crime

October 8, 2023 0

കോഴിക്കോട്ട് ബീച്ച് ആശുപത്രിയിൽ പീഡനം; യുവതി വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കയറിപിടിച്ചതായി പരാതി

By Editor

കോഴിക്കോട് – കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ദലിത് യുവതിയായ ജീവനക്കാരിയെ സെക്യൂരിറ്റി സൂപ്പർ വൈസർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്തതായി പോലീസ്…

October 7, 2023 0

സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് വൃത്തിയാക്കിപ്പിച്ചു: വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍, അധികൃതര്‍ക്കെതിരെ നടപടി

By Editor

കർണാടക ജില്ലയിലെ സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് കഴുകാന്‍ നിര്‍ബന്ധിതയായതിനുപിന്നാലെ അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഗഡി താലൂക്കിലെ തൂബിനഗെരെ വില്ലേജ് പ്രൈമറി സ്‌കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെയാണ്…

October 7, 2023 0

മു​ന്‍വൈ​രാ​ഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍

By Editor

നേ​മം: യു​വാ​വി​നെ വീട്ടിൽ അതിക്രമിച്ച് കയറി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പൊലീസ് പി​ടി​യി​ൽ. പാ​പ്പ​നം​കോ​ട് കു​റ്റി​ക്കാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം കൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ ന​ച്ചെ​ലി സ​ജി എ​ന്ന സ​നോ​ജ്…

October 7, 2023 0

ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന് പരാതി; അഭിഭാഷകയ്‌ക്കെതിരേ കേസ്

By Editor

കൊച്ചി: ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന പരാതിയിൽ അഭിഭാഷകയ്ക്ക് എതിരേ കേസ്. പാലാരിവട്ടം സ്വദേശി ജൂഡ്സൺ നൽകിയ പരാതിയിൽ അഡ്വ. പാർവതി എസ്.…

October 7, 2023 0

വാ​ട​ക​വീട്ടിൽ ഹെ​റോ​യി​ൻ വി​ൽ​പ​ന: വ​ട​ക്കാ​ഞ്ചേ​രിയിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

By Editor

വ​ട​ക്കാ​ഞ്ചേ​രി: പു​ന്നം​പ​റ​മ്പി​ൽ ഹെ​റോ​യി​ൻ വി​ൽ​പ​ന ന​ട​ത്തി​യ അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അ​സം സ്വ​ദേ​ശി അ​ബു ഷ​രീ​ഫി​(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

October 7, 2023 0

തൃശൂരുകാരിക്ക് ഹോളണ്ടിൽ നിന്നും വിവാഹാലോചന: സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ

By Editor

ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. യുവതിയുടെ മാതാപിതാക്കൾ മാട്രിമോണിയൽ…

October 6, 2023 0

70 ലക്ഷത്തിന്റെ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ

By Editor

കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി 70 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​മാ​ൻ​ഡി​ൽ. കെ.​എ​സ്.​എ​ഫ്.​ഇ മാ​ല​ക്ക​ല്ല് ശാ​ഖ മാ​നേ​ജ​ർ ദി​വ്യ​യു​ടെ പ​രാ​തി​യി​ൽ രാ​ജ​പു​രം…