Tag: education news

April 18, 2021 0

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

By Editor

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്.പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന്…

April 11, 2021 0

കോവിഡ് പ്രതിസന്ധി: സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

By Editor

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.…

January 27, 2021 0

പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്

By Editor

തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ…

December 17, 2020 0

മലപ്പുറം കിഴിശേരിയിൽ ചോദ്യപേപ്പര്‍ മോഷണം പോയി ; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവച്ചു. രാവിലെ നടക്കാനിരുന്ന അക്കൗണ്ടന്‍സി എഎഫ്‌എസ് ഇംപ്രൂവ്‌മെന്റ് പരീക്ഷയാണ് മാറ്റിവച്ചത്.മലപ്പുറം കിഴിശേരി കുഴിമണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

December 17, 2020 0

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു ; ക്ലാസ്സുകള്‍ ജനുവരി ആദ്യം മുതല്‍

By Editor

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു. ജനുവരി ഒന്നു മുതല്‍ കോളജുകള്‍ തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസ്സുകളാണ് ആരംഭിക്കുക. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച്‌…

December 17, 2020 0

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറന്നേക്കും ; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

By Editor

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഇന്ന് തീരുമാനം ഉണ്ടാകും. സ്‌കൂള്‍ തുറക്കലും പരീക്ഷാ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രി സി…

November 20, 2020 0

കോച്ചിങ്‌ സെന്ററുകൾക്ക് പ്രവർത്തനാനുമതി നൽകണം

By Editor

കോഴിക്കോട് : വിവിധ മത്സരപരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുന്ന ചെറുകിട എൻട്രൻസ് കോച്ചിങ്‌ സെന്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എൻട്രൻസ് കോച്ചിങ്‌ സെന്റർ അസോസിയേഷൻ ഓഫ് കേരള…