Tag: eveningnews malayalam

April 25, 2025 0

‘പഹല്‍ഗാം ഭീകരാക്രമണം ബിജെപിയുടെ ഗൂഢാലോചന’! പാക്കിസ്ഥാനെ തുണച്ച് എംഎല്‍എ; അറസ്റ്റ്

By eveningkerala

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ പ്രതിരോധിച്ച് പ്രസ്താവനയിറക്കിയ എംഎല്‍എയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എംഎല്‍എ അമിനുള്‍ ഇസ്‍‍ലമിനെതിരെയാണ്…

April 25, 2025 0

തിയേറ്ററുകളില്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രം ബ്രൊമാന്‍സ് ഒടിടിയിലേക്ക്

By eveningkerala

തിയേറ്ററുകളില്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രം ബ്രൊമാന്‍സ് ഒടിടിയിലേക്ക്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ്…

April 25, 2025 0

ഇരുചക്രവാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ചാൽ മതി; പുതിയ ഹൈവേയിൽ ‘നോ എൻട്രി’

By eveningkerala

കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയിൽപെട്ട ദേശീയപാതയാണ് കന്യാകുമാരി -പൻവേൽ. ദേശീയപാത -66 എന്ന പേരിൽ അറിയപ്പെടുന്ന ഈ പാത കേരളത്തിന്റെ കാസർഗോഡ് മുതൽ തിരുവനന്തപുരം…

April 24, 2025 0

അതിർത്തിയിൽ സേനാവിന്യാസം പാക്കിസ്ഥാൻ കൂട്ടിയതിന് പിന്നാലെ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ

By eveningkerala

അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്ഥാൻ പ്രകോപനത്തിനു പിന്നാലെ സെൻട്രൽ സെക്ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റഫാൽ, സുഖോയ്–30, എംകെഐ എന്നീ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന ‘ആക്രമൺ’ എന്ന പേരിലെ വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്. രാജ്യത്തെ രക്ഷിക്കാൻ…

April 24, 2025 0

അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്നു; ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍

By eveningkerala

ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ്പുരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെച്ചാണ് സംഭവം. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് സൈന്യം ജവാനെ കസ്റ്റഡിയിലെടുത്തത്. കർഷകരെ നിരീക്ഷിച്ചുകൊണ്ട് ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്ന…

April 24, 2025 0

അൽപം വിവേകമുണ്ടെങ്കിൽ എം.എ ബേബി എ.കെ.ജി സെന്റർ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറി നിൽക്കണമായിരുന്നു -ഡോ.ആസാദ്

By eveningkerala

തിരുവനന്തപുരം: അൽപം വിവേകമുണ്ടായിരുന്നുവെങ്കിൽ എം.എ ബേബി എ.കെ.ജി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് മാറി നിൽക്കണമായിരുന്നുവെന്ന് ഇടതുചിന്തകൻ ഡോ.ആസാദ്. ജനറൽ സെക്രട്ടറി പരിപാടിയിൽ പ​ങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ…

April 24, 2025 0

വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

By eveningkerala

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കരച്ചെടി വിൽപനശാലയി​ലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീത(38)നെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി…

April 24, 2025 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധ നഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു ; വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

By eveningkerala

തിരുവനന്തപുരം: വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി…

April 24, 2025 0

ഭീകരാക്രമണം ഹൃദയം തകർത്തെന്ന് മുഹമ്മദ് ഹഫീസ്; പാക്ക് പ്രധാനമന്ത്രിക്ക് എല്ലാം അറിയാമെന്ന് കുറ്റപ്പെടുത്തി മറ്റൊരു മുൻ പാക്ക് താരവും രംഗത്ത്

By eveningkerala

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികളിലേക്കു നീങ്ങുന്നതിനിടെ, ആക്രമണത്തിൽ വേദന പങ്കുവച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ്…

April 24, 2025 0

ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഭീകരരെ നേരിട്ട് സുരക്ഷാസേന

By eveningkerala

മ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുകയാണ്.…