Tag: flight

August 7, 2024 0

ബാ​ഗിൽ എന്താണ് എന്ന ചോദ്യത്തിന് ‘ബോംബ്’ എന്ന് മറുപടി: യാത്രക്കാരന്റെ ‘തമാശ’യിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ

By Editor

കൊച്ചി: ല​ഗേജിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിനുള്ള യാത്രക്കാരന്റെ തമാശ കെണിയായി. ബോംബ് എന്നായിരുന്നു യാത്രക്കാരന്റെ മറുപടി. ഇതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം രണ്ട് മണിക്കൂർ വൈകി.…

June 8, 2024 0

കൊച്ചിവഴി ഇനി ഓമനമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാം

By Editor

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടി ആദ്യമായി…

May 28, 2024 0

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

By Editor

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. പുലർച്ചെ 5.35ഓടെ ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകേണ്ട ഇൻഡിഗോ 6ഇ2211 വിമാനത്തിലാണ് ബോംബ് ഭീഷണി റിപ്പോർട്ട്…

May 21, 2024 0

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്

By Editor

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ‘‘ലണ്ടനിൽ…

May 17, 2023 0

എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

By Editor

ന്യൂഡല്‍ഹി: ഡല്‍ഹി-സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ…

January 15, 2023 0

ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം: അറുപതുകാരന്‍ മരിച്ചു

By Editor

ഇന്‍ഡോര്‍: വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം ഉണ്ടായ അറുപതുകാരന്‍ മരിച്ചു. മഥുരയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് അതുല്‍ ഗുപ്ത എന്ന യാത്രക്കാരന് വായില്‍ രക്തസ്രാവം അനുഭവപ്പെട്ടത്. യാത്ര…

January 13, 2023 0

സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് താനല്ല, അവർ തന്നെയാണത് ചെയ്തത്: വിചിത്ര വാദവുമായി ശങ്കർ മിശ്ര കോടതിയിൽ

By Editor

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മദ്യലഹരിയില്‍ സ്ത്രീയുടെമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വിചിത്രവാദവുമായി കോടതിയില്‍. താന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും…

January 9, 2023 0

ഡല്‍ഹി-പട്‌ന ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

By Editor

പട്‌ന: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം വന്‍വിവാദമായതിനു പിന്നാലെ ഡല്‍ഹി-പട്‌ന ഇന്‍ഡിഗോ വിമാനത്തിലും സമാനമായ സംഭവം. മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ കയറുകയും…

January 7, 2023 0

സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍; ഫോൺ ഓഫാക്കിയെങ്കിലും പിടി കൂടിയത് സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചതിനെ തുടർന്ന്

By Editor

ന്യൂഡല്‍ഹി: വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍…

December 10, 2022 0

കോക്ക് പിറ്റിൽ കയറാൻ ശ്രമം; ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു; വിനയായത് സംശയാസ്പദ പെരുമാറ്റം

By Editor

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ കോക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് അധികൃതർ വിമാനത്തിൽ നിന്ന്…