January 25, 2022
0
കൊറോണ വ്യാപനം അതിരൂക്ഷം; സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു
By Editorകേരളം ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്‌ക്കാൻ തീരുമാനിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന്…