യുവതി ആശുപത്രി അലമാരയില്‍ കൊല്ലപ്പെട്ട നിലയില്‍; അമ്മയുടെ മൃതദേഹം കിടക്കയ്ക്കടിയില്‍” കൊലപ്പെടുത്തിയത് മയക്കുമരുന്ന് നൽകി !
ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയേയും മകളേയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ മണിനഗറില്‍ ബാലുഭായ് പാര്‍ക്കിനടുത്തുള്ള ഇ.എന്‍.ടി. ആശുപത്രിയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ തിയ്യേറ്ററിലെ അലമാരയിലായിരുന്നു…