Tag: gulf

August 19, 2022 0

പ്രവാസികൾക്ക്​ വിസ തട്ടിപ്പിനെതിരെ പരാതി നൽകാൻ സംവിധാനം

By Editor

ദുബൈ: കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും…

August 18, 2022 0

സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

By Editor

ബുറൈദ: സൗദി അറേബ്യയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സൗദി സെൻട്രൽ ബാങ്കുമായി ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന…

August 18, 2022 0

കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല

By Editor

ജിദ്ദ: സൗദിയിൽ പുതുതായി 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 132 പേർ രോഗമുക്തി നേടി.ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ…

August 17, 2022 0

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ ത​​ട്ടി​​പ്പ്; വ​​ഞ്ച​​ന​​യി​​ല്‍ കു​​ടു​​ങ്ങ​​രു​​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

By Editor

അ​​ബൂ​​ദ​​ബി: വ്യാ​​ജ ഇ-​​മെ​​യി​​ലു​​ക​​ളും സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​ ണ്ടു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ യാ​​ത്ര ത​​ട്ടി​​പ്പ്​ ന​​ട​​ത്തു​​ന്ന​​താ​​യി മു​​ന്ന​​റി​​യി​​പ്പ്. വ്യാ​​ജ വി​​ലാ​​സ​​ങ്ങ​​ളി​​ലെ സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ പ്ര​​വാ​​സി​​ക​​ള്‍ വ​​ഞ്ചി​​ത​​രാ​​ക​​രു​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ…

August 12, 2022 0

കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ; 50 ഡിഗ്രി കടന്ന് യു.എ.ഇയിലെ ചൂട്

By Editor

അൽഐൻ: കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ. തുടർച്ചയായ രണ്ടാം ദിവസവും അൽഐനിലെ സ്വെയ്ഹാനിൽ താപനില 50 ഡിഗ്രി കടന്നു. ബുധനാഴ്ച 50.6 ഡിഗ്രി…

August 10, 2022 Off

ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം

By admin

സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെയാണ് അനുമതി. ഗാര്‍ഹികതൊഴിലാളി നിയമത്തില്‍ അടുത്തിടെ വരുത്തിയ…

August 10, 2022 0

സൗദിയിൽ 145 പേർക്ക് കോവിഡ്, 207 പേർക്ക് രോഗമുക്തി

By Editor

ജിദ്ദ: സൗദിയിൽ പുതുതായി 145 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 207 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ…