You Searched For "health"
വളര്‍ത്തുമൃഗങ്ങളില്‍ അപകടകാരികളായ പുതിയ വൈറസിന്റെ സാന്നിധ്യം, മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പ്
A research team sequenced the genetic material from lung and intestine samples of 461 animals such as minks, rabbits,...
തൃശൂരിൽ എച്ച്1എൻ1 ബാധിച്ച സ്ത്രീ മരിച്ചു
തൃശൂർ: എറവ് സ്വദേശിനി എച്ച്1എൻ1 ബാധിച്ചു മരിച്ചു. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മീന (62) ആണു...
ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്നു; അതീവ ജാഗ്രതയിൽ ഇന്ത്യ
ന്യൂഡൽഹി: ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി...
മങ്കി പോക്സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത
ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
രാത്രി രണ്ട് മണിക്ക് ശേഷം വ്യായാമം, ഉറക്കം രാവിലെ നാലിന്; ദിനചര്യയെ കുറിച്ച് ഷാറൂഖ് ഖാൻ
നാല് മണിക്കൂറുകൾ മാത്രമാണ് ഉറക്കമെന്നും വർക്കൗട്ട് മുടക്കാറില്ലെന്നും താരം 'ദി ഗാര്ഡിയന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു
സ്വീഡന് പിന്നാലെ പാകിസ്ഥാനിലും ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചു
അറേബ്യയിൽ നിന്നും പാകിസ്ഥാനിൽ എത്തിയതാണ് ആദ്യരോഗി
വെളിച്ചെണ്ണ ഇത്തരത്തിൽ ഉപയോഗിച്ചാൽ 10 വയസ്സ് കുറഞ്ഞപോലെയുള്ള സൗന്ദര്യം ലഭിക്കും !
ശുദ്ധമായ വെളിച്ചെണ്ണ മൂലം ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സാധിക്കും. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാൽ പത്തു വയസ്സ്...
തിരുവനന്തപുരത്ത് 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ...
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളം: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
നിപയില്‍ കൂടുതല്‍ ആശ്വാസം; 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്
മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 9 പേരുടെ പരിശോധനാഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
നിപ: കുട്ടിയുടെ നില അതീവഗുരുതരം, കോഴിക്കോട് മെഡി. കോളേജില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ...