Tag: idukki news

December 14, 2023 0

വണ്ടിപ്പെരിയാർ പോക്സോ കൊലപാതകം; പ്രതിയെ വെറുതെവിട്ടു

By Editor

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി. കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്. പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സാധിക്കാത്തതാണ്…

December 9, 2023 0

കാർ പുഴയിൽ വീണു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം മാത്രം

By Editor

തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി…

November 25, 2023 0

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച; തർക്കം, കത്തിക്കുത്ത്; കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

By Editor

നെടുങ്കണ്ടം: മരണവീട്ടിൽവച്ച് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനു കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാൻസിസിനാണ്…

November 17, 2023 0

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ്, പെൻഷൻ വിതരണത്തിൽ ഇടപെടൽ വേണമെന്ന് ഹർജി; 2 കേസുകൾ നല്‍കാന്‍ മറിയക്കുട്ടി

By Editor

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. പെൻഷൻ വിതരണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിലും ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ…

November 9, 2023 0

ന്യൂനമർദ്ദം, ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

By Editor

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ്    കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ…

November 6, 2023 0

ഇടുക്കിയില്‍ ശക്തമായ മഴ: വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

By Editor

ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ…

October 28, 2023 0

കട്ടപ്പനയിലുടനീളം സോളാർ വിളക്കുകൾ സ്ഥാപിച്ച് ഫെഡറൽ ബാങ്ക്

By Editor

ഇടുക്കി: ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയിൽ അൻപതോളം സൗരോർജ്ജ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ബാങ്കിന്റെ സി എസ് ആർ വിഭാഗമായ ഫെഡറൽ…