February 26, 2025
ഐസർ പ്രവേശനം; ഓൺലൈനായി അപേക്ഷിക്കാം
ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് അഥവാ ഐസറുകളിൽ ഉപരിപഠനാവസരം. രാജ്യത്തെ ഏഴ് ഐസറുകളിലായി അഞ്ചു വർഷ ബി.എസ്-എം.എസ് (ബാച്ചിലർ…