Tag: indian army

January 14, 2020 0

ജമ്മു കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു

By Editor

ന്യൂഡല്‍ഹി:ജമ്മു കാശ്മീരിലെ മഷില്‍ സെക്ടറില്‍ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു…

October 22, 2019 1

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു

By Editor

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു. അ​വ​ന്തി​പ്പോ​റ മേ​ഖ​ല‍​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ തു​ട​ര്‍​ന്ന് സൈ​ന്യം…

May 2, 2019 0

യുപിഎ സര്‍ക്കാരിന്‍റെ കാലത്തും നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്

By Editor

ദില്ലി: യുപിഎ സര്‍ക്കാരിന്‍റെ കാലത്തും നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. മിന്നലാക്രമണങ്ങളുടെ പേരില്‍ വോട്ട് തേടാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല. സാമ്പത്തികരംഗത്തെ പരാജയങ്ങള്‍ മൂലം…

March 2, 2019 0

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും

By Editor

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും ,ജമ്മു കശ്മീരുകാര്‍ക്ക് പ്രത്യേക…

February 26, 2019 0

ഇന്ത്യന്‍ വ്യോമസേനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഉലഞ്ഞ് പാക്കിസ്ഥാന്‍;ഗവണ്‍മെന്റിനും സേനക്കുമെതിരെ വിമര്‍ശനവുമായി പാക് ജനത

By Editor

പുൽവാമ ഭീകരാക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ, ഇരു രാജ്യങ്ങളിൽ നിന്നുമായി വിവിധങ്ങളായ പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. വ്യോമസേനയുടെ മിന്നലാക്രമണത്തെ പ്രശംസിച്ച് കൊണ്ട്…

September 13, 2018 0

ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

By Editor

ബാരാമുള്ള: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് വിവരം. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന…

July 31, 2018 0

ജമ്മുകാശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

By Editor

ജമ്മു: ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്കുനേരെയാണ് തീവ്രവാദ ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചില്‍…