Tag: indian army

July 30, 2018 0

ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

By Editor

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. 134ാം ബറ്റാലിയനിലെ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. സ്ഥലത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

June 12, 2018 0

കാശ്മീരില്‍ ഭീകരാക്രമണം: രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

By Editor

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ കോടതിക്കു സമീപമുള്ള പൊലീസ് പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ…

June 8, 2018 0

ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം

By Editor

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം. ഇന്ന് പുലര്‍ച്ചെ ഹരില്‍ മേഖലയിലാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കശ്മീരിലെ കെര്‍സാന്‍…

June 4, 2018 0

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു

By Editor

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ കെരാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. നേരത്തെ അഖ്‌നൂരില്‍ പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍…

May 28, 2018 0

ആര്‍മി ക്യാമ്പിനു നേരെ ഭീകരാക്രമണം: സൈനികനുള്‍പ്പെട്ടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

By Editor

ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമ ജില്ലയിലെ കാക്‌പോറയിലെ ആര്‍മി ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. വെടിവപ്പില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

May 26, 2018 0

നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരെ ഇന്ത്യന്‍ സൈന്യം വധിച്ചു

By Editor

ശ്രീനഗര്‍: ജമ്മുകശ്മീരിലെ താംഗ്ദറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.…