Tag: indian army

July 7, 2020 0

കാശ്മീരി​ലെ പുല്‍വാമയി​ല്‍ ഏറ്റുമുട്ടല്‍: സൈനി​കന് വീരമൃത്യു, ഒരു ഭീകരനെ വധി​ച്ചു

By Editor

ശ്രീനഗര്‍: കാശ്മീരി​ലെ പുല്‍വാമയി​ലുണ്ടായ ഏറ്റുമുട്ടലി​ല്‍ ഒരു സൈനി​കന് വീരമൃത്യു. രണ്ടുപേര്‍ക്ക് പരി​ക്കേറ്റു. ഒരു ഭീകരനെ വധിക്കാനായി. ഇന്നുരാവി​ലെ അഞ്ചുമണി​യാേടയായി​രുന്നു ഏറ്റുമുട്ടല്‍ ആരംഭി​ച്ചത്. സൈന്യവും പൊലീസും ചേര്‍ന്നാണ് ഭീകരരെ…

May 17, 2020 0

ജമ്മു കശ്​മീരിലെ ദോഡ ജില്ലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ജവാന്​ വീരമൃത്യ

By Editor

ശ്രീനഗര്‍: ജമ്മു കശ്​മീരിലെ ദോഡ ജില്ലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ജവാന്​ വീരമൃത്യ. ഹിസ്​ബുല്‍ മുജാഹിദീന്‍ ഭീകരനും കൊല്ലപ്പെട്ടതായി പ്രതിരോധ വക്​താവ്​ ലഫ്​. കേണല്‍ ദേവേന്ദര്‍…

April 13, 2020 0

ഇന്ത്യയുമായി നടന്ന ഏറ്റുമുട്ടലില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

By Editor

ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം കേരന്‍ സെക്ര്‍ ദുത്‌നിയലില്‍…

April 12, 2020 0

അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് പ്ര​കോ​പ​നം

By Editor

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. അ​തി​ര്‍​ത്തി​യി​ലെ പൂ​ഞ്ചി​ല്‍ പാ​കി​സ്താ​ന്‍ ഷെ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ലും വെ​ടി​വെ​പ്പി​ലും മൂ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. കു​പ്‌​വാ​ര, ടാം​ഗ്ധ​ര്‍, കേ​ര്‍​നി എ​ന്നീ…

April 9, 2020 0

ജയ്ശെ തീവ്രവാദി സജാദ് നവാബ് ദറിനെ സുരക്ഷാസേന വധിച്ചു

By Editor

ബരാമുള്ള: ജമ്മു കശ്മീരില്‍ ജയ്ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപൂരില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്.…

March 23, 2020 0

കോ​വി​ഡ് 19 പടര്‍ന്ന് പിടിക്കുന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍

By Editor

ജ​മ്മു: കോ​വി​ഡ് 19 പടര്‍ന്ന് പിടിന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍. ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന് നേ​രെ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കില്ല.…

March 2, 2020 0

മേജര്‍ ജനറല്‍ മാധുരി കനിത്കറിനെ ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയര്‍ത്തി

By Editor

ന്യൂഡല്‍ഹി : മേജര്‍ ജനറല്‍ മാധുരി കനിത്കറിനെ ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയര്‍ത്തി. ശനിയാഴ്ച മെഡിക്കല്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് ആയാണ് മാധുരി കനിത്കര്‍…