Tag: kerala police

January 4, 2022 0

മദ്യ ലഹരിയിൽ കോഴിക്കോട് പോലീസിനുനേരെ യുവാവിന്റെ ആക്രമണം; എസ്‌ഐയ്‌ക്കും രണ്ട് പോലീസുകാർക്കും പരിക്ക്

By Editor

കോഴിക്കോട്: മദ്യ ലഹരിയിൽ കോഴിക്കോട് പോലീസിന് നേരെ യുവാവിന്റെ ആക്രമണം. യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് തകർത്തു. പുതുപ്പാടി സ്വദേശി ഷംസീറാണ് പോലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ താമരശ്ശേരി…

January 4, 2022 0

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

By Editor

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി. ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദേശം. ഇരുപാർട്ടികളുടേയും…

January 3, 2022 0

കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

By Editor

കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെ അന്വേഷണ വിധേയമായി സ്‌പെൻഡ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ…

December 29, 2021 0

ആര്‍.എസ്.എസ്- യു.ഡി.എഫ് ചായ്‌വുള്ളവർക്ക് നിര്‍ണായക ചുമതല; പൊലീസ് അസോസിയേഷനെതിരെ കോടിയേരി

By Editor

പൊലീസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിൽ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുകയാണ്. പൊലീസ് അസോസിയേഷൻ…

December 29, 2021 0

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

By Editor

ഇടുക്കി : ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ എസ്ഡിപിഐക്ക് (SDPI)  ചോർത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി.കെ (PK Anas)…

December 23, 2021 0

കാസര്‍കോട് പാണത്തൂരില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു

By Editor

കാസര്‍കോട്: പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. രണ്ടു തൊഴിലാളികള്‍ മര ലോഡുകള്‍ക്കിടയില്‍ കിടക്കുന്നതായി സംശയം.…

December 20, 2021 0

ഇരട്ട കൊലപാതകങ്ങളുടെ പിന്നാലെ നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ വീണ്ടും ആക്രമണം; യുവാവിന് വെട്ടേറ്റു

By Editor

ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന്…