Tag: kerala police

December 19, 2021 0

കൊലപാതകങ്ങളില്‍ വിറങ്ങലിച്ച് സംസ്ഥാനം ; തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസുകാരന്‍ മുങ്ങിമരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍. എഡിജിപി റാങ്കിലുള്ള…

December 17, 2021 0

കോഴിക്കോട് യു​വ​തി​യെ തീ​കൊ​ളു​ത്തി യു​വാ​വ് ജീവനൊടുക്കാൻ ശ്രമിച്ചു; ഇ​രു​വ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

By Editor

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന്…

December 3, 2021 0

കണ്ണൂരിൽ ആൾമാറാട്ടം നടത്തി സബ് രജിസ്ട്രാർ തട്ടിയെടുത്തത് 7.5 ഏക്കർ സ്ഥലം;ഒടുവിൽ പിടിയിൽ

By Editor

തളിപ്പറമ്പ്: ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ്  രജിസ്ട്രാർ പിടിയിൽ.പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറാണ് പിടിയിലായത്.മുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിയെടുത്ത കേസിലാണ്…

November 23, 2021 0

നവവധു തൂങ്ങി മരിച്ച നിലയിൽ ; അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു …. മരിക്കും മുൻപ് തന്‍റെ നോട്ടുബുക്കിൽ മോഫിയ പർവീൻ അവസാനമായി എഴുതിയിരിക്കുന്നത് ഇങ്ങനെ..

By Editor

എറണാകുളം: police പൊലീസിനെതിരെ കത്തെഴുതിവച്ച യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലുവ എടയപ്പുറം കക്കാട്ടിൽവീട്ടിൽ മോഫിയ പർവീൻ എന്ന 21 കാരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…

November 22, 2021 0

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By Editor

പാലക്കാട് : പാലക്കാട് ആർഎസ്എസ് മണ്ഡൽ ഭൗതിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. നെന്മാറ അടിപ്പെരണ്ട സ്വദേശി സലാമിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.…

November 22, 2021 0

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം : മൂന്നു പേർ കസ്റ്റഡിയിൽ

By Editor

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ്…

November 16, 2021 0

പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ; വടിവാൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് നിഗമനം

By Editor

പാലക്കാട് കാണ്ണന്നൂരിൽ മാരകായുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയ പാതയ്ക്കരികെ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മമ്പുറത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ച…