Tag: kerala police

June 24, 2018 0

പൊലീസ് പരിശീലന ക്ലാസ്: മുന്‍ ഡി.ജി.പിയും അസോസിയേഷന്‍ നേതാക്കളും തമ്മില്‍ തര്‍ക്കം

By Editor

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മേലുള്ള പൊലീസിന്റെ സമീപനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ തര്‍ക്കം. മുന്‍ ഡി.ജി.പി കെ.ജെ ജോസഫും പൊലീസ് അസോസിയേഷന്‍ നേതാക്കളും തമ്മിലാണ് തര്‍ക്കമുണ്ടായിരിക്കുന്നത്.…

June 20, 2018 0

പൊലീസിനെ നിയമിക്കുന്നത് പിഎസ്‌സിയാണെന്ന നല്ല ബോധ്യം വേണം: കോടിയേരി

By Editor

തൃശൂര്‍: പൊലീസിനെകൊണ്ട് ദാസ്യപണി നടത്തിയാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.…

June 19, 2018 0

പൊലീസിലെ അടിമപ്പണി ഗൗരവത്തോടെ കാണാതെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിലെ അടിമപ്പണി പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

June 17, 2018 0

അടിമപ്പണി: പോലീസ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുക്കും

By Editor

തിരുവനന്തപുരം: അടിമപ്പണിയില്‍ കൂടുതല്‍ നടപടികള്‍ തുടങ്ങി. ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള പൊലീസുകാരുടെ കണക്കെടുക്കും. ക്യാംപ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍…

June 16, 2018 0

എ.ഡി.ജി.പിയുടെ ബറ്റാലിയന്‍ മേധാവി സ്ഥാനം മാറ്റി പൊലീസിന് പുറത്തേക്ക്

By Editor

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന. പൊലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പിലോ ഡെപ്യൂട്ടേഷന്‍…

June 7, 2018 0

വീണ്ടും വിവാദങ്ങളിലേക്ക്: സിറ്റി പൊലീസിന്റെ ഔദ്യോഗിക വാഹനം ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിന്റെ ഔദ്യോഗിക വാഹനം ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിച്ച സംഭവം വിവാദമാകുന്നു. കോഴിക്കോട് നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ എത്തിച്ചാണ് വാഹനപൂജ നടത്തിയത്. ഔദ്യോഗിക വേഷത്തിലാണ് പോലീസുകാര്‍…

June 6, 2018 0

നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കും: കോടിയേരി ബാലകൃഷ്ണന്‍

By Editor

തിരുവനന്തപുരം: നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും പൊലീസിലെ…