Tag: kochi

February 12, 2021 0

മേജര്‍ രവി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും

By Editor

കൊച്ചി: സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റി പിരിഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന…

February 9, 2021 0

ശബരിമലയിലെ നിലപാട് മാറ്റം; സി.പി.എമ്മിന്റേത് അടവ് തന്ത്രമെന്ന് മുല്ലപ്പള്ളി

By Editor

കൊച്ചി: ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവന അടവ് തന്ത്രമാണെന്ന് കെ .പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.…

February 9, 2021 0

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന

By Editor

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,465 രൂ​പ​യും പ​വ​ന് 35,720…

February 9, 2021 0

ഇന്ധനവില വീണ്ടും കൂടി; ഒരാഴ്ചക്കിടെ മൂന്നാമത്തെ വര്‍ധന

By Editor

തിരുവനന്തപുരം/കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ മൂന്നാമത്തെ വര്‍ധനയാണിത്. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16…

February 6, 2021 0

ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് ലീഗ്; പ്രചാരണത്തില്‍ വര്‍ഗീയത ഉപയോഗിക്കുന്നത് എല്‍.ഡി.എഫ് എന്നും മുല്ലപ്പള്ളി

By Editor

കൊച്ചി: കളമശ്ശേരി സീറ്റില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗാണെന്നും ഘടകകക്ഷികളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്ന ചരിത്രം കോണ്‍ഗ്രസിനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.…

February 5, 2021 0

സെമിത്തേരി വിഷയം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍

By Editor

കൊച്ചി:സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍.സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹര്‍ജി നല്‍കിയിരുന്നു.ഈ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു…

February 3, 2021 0

98 ദിവസത്തിന് ശേഷം ശിവശങ്കർ പുറത്തേക്ക്

By Editor

കൊച്ചി∙ ഡോളർ‌ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. 98 ദിവസങ്ങൾക്കു ശേഷമാണ് ശിവശങ്കർ ജയിൽ മോചിതനാകുന്നത്..ഉച്ചകഴിഞ്ഞ് കാക്കനാട് ജയിലിൽനിന്നു…