Tag: kollam

September 10, 2021 0

കൊല്ലത്ത് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ സർട്ടിഫിക്കറ്റ്

By Editor

കൊല്ലം: വാക്സിൻ എടുക്കാത്ത ആളിന് വാക്സിൻ ലഭിച്ചെന്ന സർട്ടിഫിക്കേറ്റ് ലഭിച്ചെന്ന പരാതിയുമായി അഞ്ചൽ നെട്ടയം സ്വദേശി ജയൻ. നാൽപതുകാരനായ ജയൻ കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുക്കാനായി സഹോദരൻ്റെ…

September 1, 2021 0

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പോലീസ് പിടിയിൽ” പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഷംല

By Editor

കൊല്ലം: പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയിൽ നിന്നാണ് ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച…

August 28, 2021 0

13കാരന് ക്രൂര പീഡനം; നാഭിക്ക് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റിൽ

By Editor

കൊല്ലം: കടയ്ക്കലിൽ 13വയസുള്ള മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിലാ‌യി. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദീനാണ് പിടിയിലായത്. ഇയാൾ കുട്ടിയെ ചവിട്ടുകയും ചെയ്തു. മർദനം സഹിക്കാതെ…

August 17, 2021 0

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം കൊല്ലത്ത് ചിന്നക്കടയില്‍ ഓഗസ്റ്റ് 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

By Editor

കൊല്ലം: പുത്തന്‍ ഷോപ്പിംഗ് അനുഭവമായി കല്യാണ്‍ ജൂവലേഴ്സ് കൊല്ലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൂടുതല്‍ സൗകര്യപ്രദമായ ലൊക്കേഷനില്‍ മികച്ച ആഭരണശേഖരമാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കൊല്ലത്ത്…

August 6, 2021 0

മദ്യം നൽകി മയക്കി; ലൈംഗികമായി പീഡിപ്പിച്ചു: കൊല്ലം കരവാളൂരിൽ കെഎസ്ഇബി ജീവനക്കാരനെതിരെ പരാതിയുമായി യുവതി

By Editor

കൊല്ലം: യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കരവാളൂർ കെഎസ്‌ഇബി സെക്ഷനിലെ താൽകാലിക ജീവനക്കാരനെതിരെ കൊട്ടാരക്കര സ്വദേശിനിയാണ് പരാതി നൽകിയത്.…

August 6, 2021 0

ഓണത്തിന് പഴകി പുഴുത്ത അരി കഴുകി വൃത്തിയാക്കി വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ ശ്രമം

By Editor

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്ലൈകോ ​ഗോഡൗണിലാണ് സംഭവം. സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിതെന്നാണ് അധികൃതരുടെ…

August 6, 2021 3

വിസ്മയ കേസ് : സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരേ കിരണ്‍കുമാര്‍ നിയമ നടപടിക്ക്

By Editor

കൊച്ചി: വിസ്മയ കേസിലെ പ്രതിയായ കിരണ്‍കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ നിയമ നടപടിക്ക് കിരണ്‍കുമാര്‍. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ഒരുങ്ങുന്നത്. പിരിച്ചു വിട്ട നടപടി സര്‍വിസ്…