ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച കോട്ടയം സ്വദശി അറസ്റ്റില്‍
കൊച്ചി: ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച 35കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ഇടവേളയില്‍ രാത്രി…