Tag: kottayam police

April 10, 2023 0

രണ്ടുപേര്‍ മരിക്കാനിടയായ മണിമല അപകടത്തിൽ ആദ്യ എഫ്.ഐ.ആറിൽ ജോസ് കെ. മാണിയുടെ മകന്‍റെ പേരില്ല; പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ

By Editor

കോട്ടയം: രണ്ടുപേര്‍ മരിക്കാനിടയായ മണിമല അപകടത്തിൽ പൊലീസ് ആദ്യം തയ്യാറാക്കിയ എഫ്‌.ഐ.ആറിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം മാണി ജൂനിയറിന്റെപേര് ഒഴിവാക്കി ഇതോടെ കെ.എം മാണിയെ…

March 11, 2023 0

പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്ന് 11ന് ബോംബ് വയ്ക്കും’: ഭീഷണിക്കത്ത്

By Editor

പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്നു രാവിലെ 11ന് ബോംബ് വയ്ക്കുമെന്നു ഭീഷണിക്കത്ത്. കോട്ടയം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ ഉപേക്ഷിച്ച നിലയിലാണു കത്ത് കണ്ടെത്തിയത്. പാലാ കെഎസ്ആർടിസി സ്റ്റാൻഡിൽ…

March 9, 2023 0

കോട്ടയത്ത് കുട്ടിയുടെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചു; അച്ഛന്‍ അറസ്റ്റില്‍

By Editor

കോട്ടയം: മൂന്നിലവില്‍ കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അമ്മ ചൈല്‍ഡ്‌ ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റ്…

January 3, 2023 0

ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവം: ഹോട്ടൽ അടിച്ചുതകർത്തു

By Editor

കോട്ടയം:  ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ…

December 3, 2022 0

മദ്യപിച്ച് ഡ്രൈവിങ്; കാറിടിച്ച് നാലുപേര്‍ക്ക് പരുക്ക്: വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

By Editor

കോട്ടയം∙ ഈരാറ്റുപേട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച്, 6 വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച കോട്ടയം നടക്കല്‍ സ്വദേശി യാസീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാട്ടുപേറ്റ ടൗണിൽ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവമുണ്ടായത്. അപകടത്തിൽ…

November 22, 2022 0

വിദ്യാർഥിനിയെ അധ്യാപകൻ ബൈക്കിൽ പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ

By Editor

തൃപ്പൂണിത്തുറ: ഉപജില്ല കലോത്സവം കഴിഞ്ഞുമടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപകൻ ബൈക്കിലിരുത്തി പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് സ്കൂൾ…

November 14, 2022 0

സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരില്‍ പോക്‌സോ കേസ് ഇരകളും

By Editor

കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ്…

October 19, 2022 0

പോലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്; പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി പരാതിക്കാരന്‍

By Editor

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് പിന്‍വലിക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി നാളെ വിധി പറയും.…

October 18, 2022 0

ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച കോട്ടയം സ്വദശി അറസ്റ്റില്‍

By Editor

കൊച്ചി: ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച 35കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ഇടവേളയില്‍ രാത്രി…

October 3, 2022 0

‘വിളിച്ചുവരുത്തി അടിച്ചുകൊന്നതാ സാറേ; ഒന്നുകൂടാമെന്ന് പറഞ്ഞു, മദ്യം നൽകി മയക്കി’’ മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ

By Editor

കോട്ടയം :  ‘വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്…’ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ കേട്ട്…